Jump to content

പ്രമാണത്തിന്റെ സംവാദം:പുഴയിലെകൃഷി.JPG

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത് പുഴയുടെ തീരത്തെ കൃഷിയല്ലേ/ പുഴകൃഷി എന്നു പറയുന്നത് പുഴ ഒഴുകിയിരുന്ന സ്ഥലത്ത് ചെയ്യുന്നകൃഷിയാണ്. പുഴ മലകളിൽ നിന്നു കൊണ്ടുവരുന്ന എക്കലിലാണ് കൃഷി ചെയ്യുന്നത്. അത് മണലിനടിയിലായതിനാൽ മണൽ കുഴിച്ച് അതിലായിരിക്കും കൃഷി. വാരുന്ന മണൽ കൂനയയായിടുകയും ചെയ്യും. --ചള്ളിയാൻ ♫ ♫ 11:05, 6 നവംബർ 2008 (UTC)[മറുപടി]