പ്രമാണത്തിന്റെ സംവാദം:തൊട്ടാവാടി5.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തൊട്ടാവാടിയല്ല ഇത് ഇതാണ്‌ ഇഞ്ച. ഇഞ്ച തൊട്ടാൽ വാടില്ല. ഒരു വടി എടുത്ത് തല്ലിയാൽ വാടും. തൊട്ടാവാടി നിലത്തു കൂടി പടർന്നു പോകുകയേ ഉള്ളൂ. ഇഞ്ച കുറ്റിച്ചു നിൽക്കും. ഇവിടെ കാണുന്ന ചെടിയുടെ തണ്ടും ഈ ചിത്രത്തിലെ തണ്ടും ഒന്നു സൂക്ഷിച്ചു നോക്കിയാൽ വ്യത്യാസമറിയാം --194.170.246.120 10:58, 27 ജൂലൈ 2008 (UTC)[മറുപടി]

ചിത്രം:തൊട്ടാവാടികൾ.jpg ഈ ചിത്രത്തിൽ ഈ പറഞ്ഞ രണ്ടും ഉണ്ടെന്ന് തോന്നുന്നു. (ഇഞ്ച എനിക്കറീല്ല) ഇതിന്റെ മുള്ളുകളിലും വ്യത്യാസം കാണുന്നുണ്ട്--സാദിക്ക്‌ ഖാലിദ്‌ 14:24, 28 ജൂലൈ 2008 (UTC)[മറുപടി]
കേരളത്തിലെ കാട്ടു പൂക്കൾ (ഭാഗം രണ്ട്) -മാത്യ് താമരക്കാട്ട്- പറയുന്നത് ആനത്തൊട്ടാവാടി മിമോസ ഡൈപ്ലോട്രിക്ക എന്നാണ്. --117.196.136.225 15:13, 28 ജൂലൈ 2008 (UTC)[മറുപടി]