പ്രമാണത്തിന്റെ സംവാദം:തിരുവമ്പാടി.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചിത്രത്തിന്റെ നടുക്ക് ശ്രദ്ധിക്കുക. എന്തോ എഴുതിയിട്ടുണ്ടല്ലൊ? --സുഗീഷ് 11:59, 19 ഡിസംബർ 2007 (UTC)[മറുപടി]

ഈ ചിത്രം ക്രിയേറ്റീവ് കോമൺസ് ലൈസൻസിനു കീഴിൽ വരുമോ?--അനൂപൻ 12:31, 31 ജനുവരി 2008 (UTC)[മറുപടി]
ചിത്രം ചള്ളിയാൻ കയറ്റിയതാണ്‌. ഇതിന്റെ സോഴ്സ് കൂടി ചേർക്കൂ ചള്ളിയാനേ.. --Vssun 16:57, 31 ജനുവരി 2008 (UTC)[മറുപടി]

പേരാണല്ലോ അത്. പേരുള്ള പടം ക്രിയേറ്റീവ് കോമൺസിൽ വരാൻ പാടില്ല എന്നൊന്നുമില്ല. ‍എന്തായാലും സോർസ് ചേർത്തില്ലെങ്കിൽ പരസ്യം പോലെയുള്ള ഈ പടം നീക്കുന്നതല്ലേ നല്ലത്? --117.196.134.146 17:45, 31 ജനുവരി 2008 (UTC)[മറുപടി]

പടം ഞാൻ കണ്ടെത്തി. വിസിത്ര എന്ന് സെർച്ച് ചെയ്തായാൽ കിട്ടുന്നുണ്ട്. http://www.flickr.com/photos/visithra/366480701/ പക്ഷേ അതിനു കോപ്പിറൈറ്റുണ്ട്. നിക്കേണ്ട പടം തന്നെ. കയറ്റിയിരിക്കുന്നത് വിഎസ്‌‌എസുൻ ആണല്ലോ? അദ്ദേഹം ചള്ളിയാനോട് സോഴ്സ് ചോദിക്കുന്നതെന്തിനാണ്‌? --117.196.134.146 17:57, 31 ജനുവരി 2008 (UTC)[മറുപടി]

പടം അവിടെ നിന്നാണ്‌ കയറ്റിയതെങ്കിൽ അതിൽ കുഴപ്പമില്ല.കാരണം അതിന്റെ ലൈസൻസ് പബ്ലിക് ആണ്‌.പക്ഷേ നടുവിൽ ഉള്ള വാട്ടർമാർക്ക് മാത്രം ആണ്‌ പ്രശ്നം.--അനൂപൻ 18:13, 31 ജനുവരി 2008 (UTC)[മറുപടി]
ചള്ളിയാൻ അപ്ലോഡ് ചെയ്ത ഈ ചിത്രത്തിന്റെ പേര്‌ ആദ്യം പാറമേക്കാവ് എന്നായിരുന്നു. അതു കൊണ്ടാണ്‌ ഞാൻ പേര്‌ മാറ്റി അപ്‌ലോഡ് ചെയ്തത്. എന്തായാലും കോപ്പിറൈറ്റ് ഉള്ളതു കൊണ്ട് ഐ.എഫ്.ഡി. ചേർക്കുന്നു. --Vssun 04:44, 1 ഫെബ്രുവരി 2008 (UTC)[മറുപടി]
അനൂപാ പബ്ലിക് എന്ന് എഴുതിയിരിക്കുന്നത് എല്ലാർക്കും കാണാം എന്ന അർത്ഥത്തിലാണ്‌. അല്ലതെ ചിത്രം പബ്ലിക് ഡൊമൈനിലാണെന്നല്ല..--Vssun 04:49, 1 ഫെബ്രുവരി 2008 (UTC)[മറുപടി]