പ്രമാണം:Veppilakatti - Veppilakkatti.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൂർണ്ണ വലിപ്പം(4,608 × 3,072 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 8.15 എം.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
മലയാളം: വേപ്പിലക്കട്ടി

മധ്യ തിരുവിതാംകൂറിലും പാലക്കാടന്‍ ആഗ്രഹാരങ്ങളിലും പ്രചാരത്തില്‍ ഉണ്ടായിരുന്നതും ഇപ്പോള്‍ കേരളത്തില്‍ എമ്പാടും പ്രചാരത്തില്‍ ഉള്ളതുമായ ഒരു ചമ്മന്തി ഇനമാണ് വേപ്പിലക്കട്ടി. പാലക്കാടന്‍ അഗ്രഹാരത്തിന്റെ തനതുരുചികളിലൊന്നാണ് ഇത്. തൈരും വേപ്പിലക്കട്ടിയും കൂട്ടിയുള്ള ഊണ് അഗ്രഹാരങ്ങളില്‍ സാധാരണയാണ്. വേപ്പിലക്കട്ടി എന്നാണ് പേരെങ്കിലും ഇതിന്റെ നിര്‍മ്മാണത്തിന് വേപ്പില നിര്‍ബന്ധമില്ല. കേരളത്തില്‍ പലയിടത്തും പ്രാദേശികമായി ഇതുണ്ടാക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കള്‍ വിത്യാസപ്പെട്ടിരിക്കുന്നുണ്ട്.

നിര്‍മ്മാണ രീതി :

വലിയ നാരകത്തിലയോ ചെറുനാരകത്തിലയോ നാരുകളഞ്ഞ് എടുക്കുക. ആവശ്യത്തിനു കറിവേപ്പില വറ്റൽമുളക് എന്നിവയും കരുതുക. അല്പം അയമോദകവും പാകത്തിനു കല്ലുപ്പുംകൂട്ടി ഉരലിൽ ഇട്ട് ഇടിച്ചു പൊടിയാക്കിയതിനു ശേഷം വറ്റൽമുളക് ചേർത്ത് വീണ്ടും ഇടിച്ചു പൊടിക്കുക. യോജിച്ചു കഴിഞ്ഞാൽ നാരകത്തിലയും കറിവേപ്പിലയും ഇട്ട് ഇടിക്കുക. ഇടിയുടെ ഊക്കുകൊണ്ട് ഇലകൾ പൊടിയണം. പിന്നെ ഉപ്പു ചേർത്ത് നല്ലവണ്ണം പൊടിയാകുന്നതു വരെ ഇടിക്കുക. പിന്നീട് അത് പായിലിട്ട് അല്പം ഉണക്കി മൺകലത്തിൽ അടച്ചു സൂക്ഷിച്ചാൽ എത്രകാലം വേണമെങ്കിലും ഇരിക്കും. മോരോ തൈരോ കൂട്ടി ഉണ്ണുമ്പോൾ വേപ്പിലക്കട്ടി ഉപയോഗിക്കാം.
തീയതി
സ്രോതസ്സ് സ്വന്തം സൃഷ്ടി
സ്രഷ്ടാവ് Mullookkaaran

പാലക്കാട് കല്‍പ്പാത്തി അഗ്രഹാരത്തില്‍ നിന്ന് രണ്ടായിരത്തി പതിമൂന്ന് ആഗസ്ത് അഞ്ചാം തീയതി പകര്‍ത്തിയ ചിത്രം.


ഈ മീഡിയ പ്രമാണം മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു - 3 പദ്ധതിയുടെ ഭാഗമായി ചേർത്തതാണ്.

English | français | हिन्दी | italiano | македонски | മലയാളം | Nederlands | sicilianu | українська | +/−

അനുമതി

ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
w:ml:ക്രിയേറ്റീവ് കോമൺസ്
കടപ്പാട് ഇതു പോലെ പങ്ക് വെയ്ക്കുക
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 3.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
  • പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.

തലവാചകങ്ങൾ

ഈ പ്രമാണം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന ഒറ്റവരി വിശദീകരണം ചേർക്കുക

ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ

സൃഷ്ടിയിലുള്ളത്

5 ഓഗസ്റ്റ് 2013

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്16:22, 5 ഓഗസ്റ്റ് 201316:22, 5 ഓഗസ്റ്റ് 2013-ലെ പതിപ്പിന്റെ ലഘുചിത്രം4,608 × 3,072 (8.15 എം.ബി.)MullookkaaranUser created page with UploadWizard

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

പ്രമാണത്തിന്റെ ആഗോള ഉപയോഗം

താഴെ കൊടുത്തിരിക്കുന്ന മറ്റ് വിക്കികൾ ഈ പ്രമാണം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://ml.wikipedia.org/wiki/പ്രമാണം:Veppilakatti_-_Veppilakkatti.jpg" എന്ന താളിൽനിന്ന് ശേഖരിച്ചത്