പ്രമാണം:Vairankode vela photo.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൂർണ്ണ വലിപ്പം(1,197 × 772 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 258 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
English: The annual Theeyattulsavam or Vairankode Vela is celebrated in the Malayalam month of Kumbham (February). The festival begins, on first Sunday of Kumbham month, begins with the ritual of Maram Muri, cutting a jackfruit tree for woods to prepare the fire of Kanalattam ritual. Cheriya Theeyattu, will be held on the third day and the 6th day celebration is called Valiya Theeyattu. On both these days, procession of various folk art forms like Poothan,Thira, Kattalan, Pulikali from nearby villages and places are the major attraction. Eratta Kaala, the decorated effigies of bullocks is another highlight of the festival. The ritual of Kanalattam, devotees walking on fire, will be held in the midnight on the concluding day.
മലയാളം: വൈരംങ്കോട് തീയാട്ട് മലപ്പുറം ജില്ലയിലെ പ്രധാന ഗ്രാമീണക്ഷേത്രോത്സവങ്ങളിലോന്നാണ് വൈരംങ്കോട് വേല അല്ലെങ്കിൽ തീയാട്ട് .മലയാള മാസം കുംഭംത്തിലാണ് എല്ലാവർഷവും തീയാട്ട് ആഘോഷിക്കാറ്.ഒരാഴ്ച നീണ്ടു നിൽക്കുന്ന തീയാട്ട് മരം മുറിയോടെയാണ് തുടക്കമാകുന്നത് മൂന്നാം നാൾ ചെറിയ തീയാട്ടും ആറാം നാൾ വലിയതീയാട്ടും. വെട്ടത്ത്‌നാട്ടിലെ മതമൈത്രിയുടെ ഉത്സവമായിട്ടാണ് വൈരങ്കോട് ഭഗവതി ക്ഷേത്രത്തിലെ തീയാട്ട് അറിയപ്പെടുന്നത്.ആയിരക്കണക്കിന് നാനാജാതി മതസ്ഥരാണ് തീയാട്ടിനു വൈരംങ്കോട് എത്തുന്നത്. ദൃശ്യവിരുന്നൊരുക്കിയ ദേശവരവുകളാണ് തീയാട്ടിന്റെ പ്രധാന ആകർഷണം .വരവുകളിൽ അണിനിരക്കുന്ന പൂതൻ, വൈക്കോൽപൂതൻ, തിറ, കാട്ടാളന്മാർ, തെയ്യം, കരിങ്കാളി, പുരാണ കഥാപാത്രങ്ങളുടെയും മറ്റും വേഷങ്ങൾ , വൈവിധ്യമാർന്ന വാദ്യമേളങ്ങൾ , നിറപ്പകിട്ടാർന്ന കൂറകളും തിത്ത്യേര്യക്കുടകളും ഇണപ്പൊയ്ക്കാളകളുമടങ്ങിയ ദേശവരവുകൾ അനിർവചനീയങ്ങളാണ്. ഗ്രാമീണ ഉൽപ്പന്നങ്ങളുടെ നല്ലൊരു വിപണി കൂടിയാണ് ഉലസവപ്പറമ്പ്,മൺ പത്രങ്ങൾ,മുളകൊണ്ടും കൈതോല കൊണ്ടുമുള്ള ഗ്രഹോപകണങ്ങൾ അലങ്കാര വസ്തുക്കൾ,പൊരി, നുറുക്ക് ,മിട്ടായികൾ,വിവിത തരത്തിലുള്ള മധുര പലഹാരങ്ങൾ എന്നിവയും ഉത്സവ പറമ്പുകളിൽ വിൽക്കുന്നു.ശുദ്ധ ജല മത്സ്യങ്ങളുടെ വിപണിയാണ് മറ്റൊരാകർഷണം,വിവിധ ദേശങ്ങളിൽ നിന്നും മീൻ പിടുത്തക്കാർ കൊണ്ടുവരുന്ന ഈ മത്സ്യങ്ങൾക്ക് മാത്രമായി ദൂര ദേശങ്ങളിൽ നിന്നും ആളുകളെ ത്താറുണ്ട്.
തീയതി
സ്രോതസ്സ് സ്വന്തം സൃഷ്ടി
സ്രഷ്ടാവ് Vairankodepooram20

അനുമതി

ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
Creative Commons CC-Zero ഈ പ്രമാണം സൃഷ്ടിച്ചിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് സി.സി.0 ആഗോള പൊതുസഞ്ചയത്തിലേയ്ക്ക് സമർപ്പിച്ചിരിക്കുന്നത് ആയിട്ടാണ്.
ഈ പ്രമാണത്തിന്റെ സൃഷ്ടിയുമായി ബന്ധപ്പെട്ട വ്യക്തി, പകർപ്പവകാശ നിയമവുമായി ബന്ധപ്പെട്ട എല്ലാ നിയമപരമായ അവകാശങ്ങളും, നിയമം അനുവദിക്കുന്ന പരിധി വരെ, അദ്ദേഹത്തിന്റെ/അവരുടെ എല്ലാ അവകാശങ്ങളും, അവയുമായി ബന്ധപ്പെട്ട അവകാശങ്ങളും ആഗോളവ്യാപകമായി പരിത്യജിച്ച്, തന്റെ പ്രവർത്തനം പൊതുസഞ്ചയത്തിലേയ്ക്ക് സമർപ്പിച്ചിരിക്കുന്നു. ഈ സൃഷ്ടി, വ്യാപാരോദ്ദേശമുൾപ്പെടെ ഏതൊരാവശ്യത്തിനും അനുമതിയൊന്നുമാവശ്യപ്പെടാതെ പകർത്താനും, മാറ്റം വരുത്താനും, വിതരണം ചെയ്യാനും, അവതരിപ്പിക്കാനും താങ്കൾക്ക് സാദ്ധ്യമാണ്.

തലവാചകങ്ങൾ

വൈരങ്കോട് വേല

ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ

സൃഷ്ടിയിലുള്ളത്

ഈ വിശേഷഗുണത്തിന് വിലയുണ്ട്, പക്ഷേ അത് അപരിചിതമാണ്.

1 മാർച്ച് 2024

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്05:28, 5 മാർച്ച് 202405:28, 5 മാർച്ച് 2024-ലെ പതിപ്പിന്റെ ലഘുചിത്രം1,197 × 772 (258 കെ.ബി.)Vairankodepooram20Uploaded own work with UploadWizard

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

പ്രമാണത്തിന്റെ ആഗോള ഉപയോഗം

താഴെ കൊടുത്തിരിക്കുന്ന മറ്റ് വിക്കികൾ ഈ പ്രമാണം ഉപയോഗിക്കുന്നു:

"https://ml.wikipedia.org/wiki/പ്രമാണം:Vairankode_vela_photo.jpg" എന്ന താളിൽനിന്ന് ശേഖരിച്ചത്