പ്രമാണം:Sphinx of Ramses II at the great temple of Ptah in Memphis 1200 BC.png

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൂർണ്ണ വലിപ്പം(1,559 × 754 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1.88 എം.ബി., മൈം തരം: image/png)

ചുരുക്കം

വിവരണം
മലയാളം: റാംസീസ് രണ്ടാമന്‍ (Ramesses II) ഫറവോയുടെ സ്ഫിംഗ്സ് പ്രതിമാരൂപം, കാലഘട്ടം ബി.സി 1200കള്‍. പുരാതന ഈജിപ്ഷ്യന്‍ തലസ്ഥാന നഗരമായ മെം‌ഫിസിലെ (Memphis) മെറെന്‍‌താ (Merenptah) എന്ന ഫറവോയുടെ കൊട്ടാര പരിസരത്തു നിന്ന് ഖനനം ചെയ്തെടുത്ത ഈ 13 ടണ്‍ ഭാരമുള്ള ഗ്രനൈറ്റ് പ്രതിമ ഫിലാഡെല്‍‌ഫിയയിലെ പെന്‍സില്‍‌വാനിയ യൂണിവേഴ്സിറ്റിയുടെ കാഴ്ചബംഗ്ലാവില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. താ (Ptah) എന്ന പ്രാചീന ഈജിപ്ഷ്യന്‍ സൃഷ്ടിദേവന്റെ ഏറ്റവും വലിയ ക്ഷേത്രത്തിന്റെ പരിസരത്താണു മെറെന്‍‌തായുടെ കൊട്ടാരവും സ്ഥിതിചെയ്യുന്നത്. 1915-1923, 1955-195 എന്നീ കാലഘട്ടങ്ങളിലായി നടന്ന പര്യവേക്ഷണത്തിന്റെ ഭാഗമായി ലഭിച്ച ഈ സ്ഫിംഗ്സിനൊപ്പം മെറെന്‍‌താ രാജാവിന്റെ കൊട്ടാരഭാഗങ്ങളില്‍ നല്ലൊരു പങ്ക് പര്യവേക്ഷണപങ്കാളിയായ പെന്‍‌സില്‍‌വേനിയ സര്‍‌വകലാശാലയ്ക്ക് സംഭാവനയായി ലഭിച്ചു.
English: The Sphinx of Ramesses II, c. BCE 1200. The 13-ton granite Sphinx was excavated as part of the temple of the Egyptian creator-god Ptah during the expeditions organized by the Egyptian Exploration Fund, under the direction of Sir William M. Flinders Petrie in the ancient Egyptian city of Memphis.
തീയതി
  • 8 മേയ് 2011 (യഥാർത്ഥ അപ്‌ലോഡ് തീയതി)
സ്രോതസ്സ് Transferred from ml.wikipedia by Sreejith K (talk)
സ്രഷ്ടാവ് Suraj at ml.wikipedia
മറ്റു പതിപ്പുകൾ

ഈ പ്രമാണത്തിൽ നിന്നും സൃഷ്ടിച്ചവ:

അനുമതി

ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ Suraj at ml.wikipedia, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിച്ചിരിക്കുന്നു:
w:ml:ക്രിയേറ്റീവ് കോമൺസ്
കടപ്പാട് ഇതു പോലെ പങ്ക് വെയ്ക്കുക
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 3.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
കടപ്പാട്: Suraj at ml.wikipedia
താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
  • പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.

യഥാർത്ഥ അപ്‌‌ലോഡ് രേഖ

This file was originally uploaded at ml.wikipedia as Sphinx of Ramses II at the Palace of Merenptah in Memphis 1200 BC.png, before it was transferred to Commons.

Upload date | User | Bytes | Dimensions | Comment

  • 2011-05-08 09:04 (UTC) | Suraj | 1966959 (bytes) | 1559×754 | {{വിവരങ്ങൾ |വിവരണം = റാംസീസ് രണ്ടാമൻ ([http://en.wikipedia.org/wiki/Ramesses_II Ramses II]) ഫറവോയുടെ സ്ഫിംഗ്സ് പ്രതിമാരൂപം, കാലഘട്ടം ബി.സി 1200കൾ. പുരാതന ഈജിപ്ഷ്യൻ തലസ്ഥാന നഗരമായ മെം‌ഫിസിലെ (Memphis) മെറെൻ‌താ (Merenptah) എന്ന ഫറവോയുടെ കൊട്ടാര പരിസരത്തു നിന്ന് ഖനനം ചെയ്തെടുത്ത ഈ 13 ടൺ ഭാരമുള്ള ഗ്രനൈറ്റ് പ്രതിമ ഫിലാഡെൽ‌ഫിയയിലെ [http://en.wikipedia.org/wiki/University_of_Pennsylvania_Museum_of_Archaeology_and_Anthropology പെൻസിൽ‌വാനിയ യൂണിവേഴ്സിറ്റിയുടെ കാഴ്ചബംഗ്ലാവിൽ] പ്രദർശിപ്പിച്ചിരിക്കുന്നു. താ ([http://en.wikipedia.org/wiki/Ptah Ptah]) എന്ന പ്രാചീന ഈജിപ്ഷ്യൻ സൃഷ്ടിദേവന്റെ ഏറ്റവും വലിയ ക്ഷേത്രത്തിന്റെ പരിസരത്താണു മെറെൻ‌തായുടെ കൊട്ടാരവും സ്ഥിതിചെയ്യുന്നത്. 1915-1923, 1955-195 എന്നീ കാലഘട്ടങ്ങളിലായി നടന്ന പര്യവേക്ഷണത്തിന്റെ ഭാഗമായി ലഭിച്ച ഈ സ്ഫിംഗ്സിനൊപ്പം മെറെൻ‌താ രാജാവിന്റെ കൊട്ടാരഭാഗങ്ങളിൽ നല്ലൊരു പങ്ക് പര്യവേക്ഷണപങ്കാളിയായ പെൻ‌സിൽ‌വേനിയ സർ‌വകലാശാലയ്ക്ക് സംഭാവനയായി ലഭിച്ചു. The Sphinx of [http://en.wikipedia.org/wiki/Ramesses_II Ramses II], c. BCE 1200. The 13-ton granite Sphinx was excavated as part of the Palace of the Pharaoh [http://en.wikipedia.org/wiki/Merenptah Merenptah] during the expeditions organized by the [http://en.wikipedia.org/wiki/University_of_Pennsylvania_Museum_of_Archaeology_and_Anthropology University of Pennsylvania Museum of Archeology and Anthropology] in the ancient Egyptian city of Memphis. The palace is close to the famous ancient temple of the Egyptian creator-god [http://en.wikipedia.org/wiki/Ptah Ptah]. |ഉറവിടം = I, <a href="/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Suraj" title="ഉപയോക്താവ്:Suraj">Suraj</a> created this work entirely by myself. |തിയ്യതി = ~~~~~ |രചയിതാവ് = <a href="/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Suraj" title="ഉപയോക്താവ്:Suraj">Suraj</a> |മറ്റു_പതിപ്പുകൾ = }}

തലവാചകങ്ങൾ

ഈ പ്രമാണം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന ഒറ്റവരി വിശദീകരണം ചേർക്കുക

ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ

സൃഷ്ടിയിലുള്ളത്

Temple of Ptah ഇംഗ്ലീഷ്

8 മേയ് 2011

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്08:22, 9 മേയ് 201108:22, 9 മേയ് 2011-ലെ പതിപ്പിന്റെ ലഘുചിത്രം1,559 × 754 (1.88 എം.ബി.)Sreejithk2000

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

പ്രമാണത്തിന്റെ ആഗോള ഉപയോഗം

താഴെ കൊടുത്തിരിക്കുന്ന മറ്റ് വിക്കികൾ ഈ പ്രമാണം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ