പൂർണ്ണ വലിപ്പം (3,072 × 2,304 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 2.73 എം.ബി., മൈം തരം: image/jpeg)
ഈ പ്രമാണം വിക്കിമീഡിയ കോമൺസിൽ നിന്നുള്ളതാണ്. പ്രമാണത്തെക്കുറിച്ചുള്ള വിവരണം താഴെ കൊടുത്തിരിക്കുന്നു.
കോമൺസ് ഒരു സ്വതന്ത്ര പ്രമാണ സംഭരണിയാണ്. താങ്കൾക്ക് ഞങ്ങളെ സഹായിക്കാം.
ചുരുക്കം
വിവരണംMonkey, കുരങ്ങൻ, കുരങ്ങ്.JPG
മലയാളം: മനുഷ്യനോട് ഏറെ സാദൃശ്യമുള്ള സസ്തനിയായ മൃഗമാണ് കുരങ്ങൻ. ഇവയുടെ ബുദ്ധിശക്തി പലപ്പോഴും മറ്റുള്ള മൃഗങ്ങളിൽ നിന്ന് മെച്ചപ്പെട്ടതാണെന്ന് കരുതുന്നു. കാട്ടിലാണ് ഇവയുടെ വാസസ്ഥലമെങ്ങിലും നാട്ടിലും കൂട്ടം കുട്ടമായി കാണാറുണ്ട്. നാട്ടിലിറങ്ങുന്ന കുരങ്ങുകൾ മനുഷ്യർ നൽകുന്ന ഉപ്പ് കലർന്ന ഭക്ഷണപദാർത്ഥങ്ങളും മധുരപാനീയങ്ങളും യഥേഷ്ടം കഴിക്കാറുണ്ട്. ശരീരത്തിന്റെ നീളത്തേക്കാൾ നീണ്ടതാണിതിന്റെ വാലുകൾ. ഒരു മരച്ചിലയിൽ നിന്ന് മറ്റൊരു മരത്തിലേക്ക് ചാടിപോകുന്നതിനും വളരെ മിനുസമുള്ളതും വീതി കുറഞ്ഞതുമായ പ്രതലങ്ങളിൽക്കൂടിയും ചെങ്കുത്തായപ്രദേശങ്ങളിൽക്കൂടിയും നടക്കാനും വളരെ നിഷ്പ്രയാസം സാധിക്കും.
പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.
ഡിജിറ്റൽ ക്യാമറയോ, സ്കാനറോ ഉപയോഗിച്ച് നിർമ്മിച്ചപ്പോഴോ ഡിജിറ്റൈസ് ചെയ്തപ്പോഴോ ചേർക്കപ്പെട്ട അധികവിവരങ്ങൾ ഈ പ്രമാണത്തിലുണ്ട്. ഈ പ്രമാണം അതിന്റെ ആദ്യസ്ഥിതിയിൽ നിന്നും മാറ്റിയിട്ടുണ്ടെങ്കിൽ, ചില വിവരങ്ങൾ ഇപ്പോഴുള്ള പ്രമാണത്തെ പൂർണ്ണമായി പ്രതിനിധീകരിക്കണമെന്നില്ല.