പ്രമാണം:Ipod Shuffle Comparison.JPG

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Ipod_Shuffle_Comparison.JPG(383 × 437 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 46 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

Taken From: English Wikipedia
iPod Shuffle size comparison, from English wikipedia, made by Siqbal.

ഈ ചിത്രത്തിൽ വലിപ്പം വ്യക്തമാക്കാൻ നാണയമുപയോഗിച്ചിരിക്കുന്നു

അവയുമായി പരിചയമില്ലാത്ത ആൾക്കാർക്ക് വലിപ്പത്തെക്കുറിച്ചറിയാൻ ഊഹിക്കേണ്ടിയോ അളന്നുനോക്കേണ്ടിയോ വരുമെന്നതിനാൽ, അവ ചേർക്കുന്നതിനു ഫലവും ഉണ്ടായേക്കണമെന്നില്ല, വലിപ്പത്തെക്കുറിക്കാൻ നാണയം പോലുള്ള വസ്തുക്കൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഭൂമിശാസ്ത്രപരമായ പക്ഷപാതിത്വം അടിച്ചേൽപ്പിക്കുമെന്നതിനാലും, ചില നാണയങ്ങളുടെ രൂപകല്പന പകർപ്പവകാശ സ്വതന്ത്രമല്ലാത്തതിനാലും നാണയങ്ങൾ ഉപയോഗിക്കുന്നത് പ്രത്യേകിച്ച് ഗുണകരമല്ല.

ഉത്തമമായ രീതി, ഫോട്ടോഗ്രാഫിൽ വസ്തുവിനോടൊപ്പം ഒരു റൂളർ ചേർക്കുകയോ (ഈ ചിത്രത്തിൽ കാണുന്നതുപോലെ) അല്ലെങ്കിൽ ഇമേജ് എഡിറ്റർ ഉപയോഗിച്ച് അളവ് ചേർക്കുകയോ (ഈ ചിത്രത്തിൽ കാണുന്നതുപോലെ) ആണ്. ആഗോളമായി ഏറ്റവുമധികം പ്രചാരമുള്ളത് എസ്.ഐ. ("മെട്രിക്") അളവുകളാണ് (കാണുക മീറ്റർ, 1 E-2 m).

മോശം രീതികളുടെ ഉദാഹരണങ്ങൾ: ഇവിടെ.

അവലംബമായി സാധാരണ ഉപയോഗിക്കുന്ന നാണയങ്ങളുടെ അളവു ചേർത്തിരിക്കുന്നു:

  • യു.എസ്. ഡോളർ:
    • 1¢: 19.05 മി.മീ., 0.75 ഇഞ്ച്
    • 5¢: 21.21 മി.മീ., 0.84 ഇഞ്ച്
    • 10¢: 17.91 മി.മീ., 0.71 ഇഞ്ച്
    • 25¢: 24.26 മി.മീ., 0.94 ഇഞ്ച്
    • 50¢: 30.61 മി.മീ., 1.22 ഇഞ്ച്
    • $1: 26.5 മി.മീ., 1.02 ഇഞ്ച്
  • കനേഡിയൻ ഡോളർ:
    • 1¢: 19.05 മി.മീ., 0.75 ഇഞ്ച്
    • 5¢: 21.2 മി.മീ., 0.83 ഇഞ്ച്
    • 10¢: 18.03 മി.മീ., 0.71 ഇഞ്ച്
    • 25¢: 23.88 മി.മീ., 0.94 ഇഞ്ച്
    • 50¢: 27.13 മി.മീ., 1.07 ഇഞ്ച്
    • $1: 26.5 മി.മീ., 1.02 ഇഞ്ച്
    • $2: 28 മി.മീ., 1.1 ഇഞ്ച്
  • പൗണ്ട് സ്റ്റെർലിങ്
    • 1p: 20.32 മി.മീ., 0.8 ഇഞ്ച്
    • 2p: 25.91 മി.മീ., 1.02 ഇഞ്ച്
    • 5p: 18 മി.മീ., 0.71 ഇഞ്ച്
    • 10p: 24.5 മി.മീ., 0.96 ഇഞ്ച്
    • 20p: 21.4 മി.മീ., 0.84 ഇഞ്ച്
    • 50p: 27.3 മി.മീ., 1.07 ഇഞ്ച്
    • £1: 23.03–23.43 മി.മീ., 0.91–0.92 ഇഞ്ച്
    • £2: 28.4 മി.മീ., 1.12 ഇഞ്ച്
  • യൂറോ
    • 1c: 16.25 മി.മീ., 0.64 ഇഞ്ച്
    • 2c: 18.75 മി.മീ., 0.74 ഇഞ്ച്
    • 5c: 21.25 മി.മീ., 0.84 ഇഞ്ച്
    • 10c: 19.75 മി.മീ., 0.78 ഇഞ്ച്
    • 20c: 22.25 മി.മീ., 0.88 ഇഞ്ച്
    • 50c: 24.25 മി.മീ., 0.95 ഇഞ്ച്
    • €1: 23.25 മി.മീ., 0.92 ഇഞ്ച്
    • €2: 25.75 മി.മീ., 1.01 ഇഞ്ച്

Deutsch  English  español  français  Gaeilge  italiano  Plattdüütsch  português  sicilianu  svenska  suomi  македонски  русский  മലയാളം  한국어  日本語  中文  中文(简体)‎  עברית  +/−

അനുമതി

Public domain ഈ സൃഷ്ടി അതിന്റെ സ്രഷ്ടാവായ ഇംഗ്ലീഷ് വിക്കിപീഡിയ പദ്ധതിയിലെ Siqbal, സ്വയം പൊതുസഞ്ചയത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. ഇത് ആഗോള വ്യാപകമായി ബാധകമാണ്.
ചില രാജ്യങ്ങളിൽ ഇത് നിയമപ്രകാരം സാദ്ധ്യമല്ലെന്ന് വന്നേക്കാം; അങ്ങനെയെങ്കിൽ:
ഈ സൃഷ്ടി, നിയമപ്രകാരം നിബന്ധനകൾ ഉണ്ടെങ്കിൽ അവയൊഴിച്ച്, യാതൊരു നിബന്ധനകളും ഇല്ലാതെ ഏതൊരാൾക്കും ഏതൊരു ഉപയോഗത്തിനും, ഉപയോഗപ്പെടുത്തുവാൻ Siqbal അനുവദിച്ചിരിക്കുന്നു.

തലവാചകങ്ങൾ

ഈ പ്രമാണം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന ഒറ്റവരി വിശദീകരണം ചേർക്കുക

ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ

സൃഷ്ടിയിലുള്ളത്

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്13:17, 22 ഒക്ടോബർ 200613:17, 22 ഒക്ടോബർ 2006-ലെ പതിപ്പിന്റെ ലഘുചിത്രം383 × 437 (46 കെ.ബി.)Ilmari Karonenperpective corrected in Hugin + GIMP; same license
19:22, 17 ജൂലൈ 200519:22, 17 ജൂലൈ 2005-ലെ പതിപ്പിന്റെ ലഘുചിത്രം383 × 417 (45 കെ.ബി.)JMPerez~commonswikiiPod Shuffle size comparison, from English wikipedia, made by Siqbal. {{PD-self}}

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

പ്രമാണത്തിന്റെ ആഗോള ഉപയോഗം

താഴെ കൊടുത്തിരിക്കുന്ന മറ്റ് വിക്കികൾ ഈ പ്രമാണം ഉപയോഗിക്കുന്നു:

  • es.wikipedia.org സംരംഭത്തിലെ ഉപയോഗം
  • id.wikipedia.org സംരംഭത്തിലെ ഉപയോഗം
  • pl.wikipedia.org സംരംഭത്തിലെ ഉപയോഗം
  • sk.wikipedia.org സംരംഭത്തിലെ ഉപയോഗം

മെറ്റാഡാറ്റ

"https://ml.wikipedia.org/wiki/പ്രമാണം:Ipod_Shuffle_Comparison.JPG" എന്ന താളിൽനിന്ന് ശേഖരിച്ചത്