പ്രമാണം:Coat of Arms of the Russian Federation 2.svg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൂർണ്ണ വലിപ്പം(എസ്.വി.ജി. പ്രമാണം, നാമമാത്രമായ 333 × 366 പിക്സലുകൾ, പ്രമാണത്തിന്റെ വലിപ്പം: 260 കെ.ബി.)

ചുരുക്കം

ഔദ്യോഗിക മുദ്ര
InfoField
Русский: Герб Российской Федерации. Многоцветный вариант без геральдического щита (двуглавый орёл в качестве щитодержателя для ездца).
ബ്ലേസൺ
InfoField
Русский: В червлёном щите обращённый серебряный, в лазуревой приволоке ездец на серебряном, покрытом багряною тканью коне, поражающий серебряным копьём чёрного дракона; щит на груди золотого двоеглавого орла, коронованного двумя императорскими коронами, над которыми третия такая ж, в большем виде корона с двумя развевающимися концами ленты; орёл держит скипетр и державу.
English: Gules, a rider contourné, armoured Argent, cloaked Azure, riding a horse passant Argent, saddled Gules, and enfiling with a spear Argent a dragon Sable; for Supporter, a double-headed eagle displayed, twice imperially crowned, grasping in the dexter claw an imperial sceptre, and in the sinister claw an imperial orb, all Or; in chief another larger imperial crown with issuant and pendent therefrom a ribbon, also Or.
ടിങ്‌ചർ
InfoField
argentorazuregulessable
തീയതി 2000
കലാകാരൻ
InfoField
Yevgeny Ukhnalyov  (1931–2015) wikidata:Q4479179
 
Yevgeny Ukhnalyov
മറ്റ് പേരുകൾ
Yevgeny Ilyich Ukhnalyov; Evgeny Ukhnalyov
വിവരണം റഷ്യൻ ചിത്രകാരൻ ഒപ്പം heraldist
ജനന/മരണ തീയതി 4 സെപ്റ്റംബർ 1931 Edit this at Wikidata 3 സെപ്റ്റംബർ 2015 Edit this at Wikidata
ജനിച്ച/മരിച്ച സ്ഥലം സെന്റ് പീറ്റേഴ്സ്ബർഗ് സെന്റ് പീറ്റേഴ്സ്ബർഗ്
ആധികാരികതാ കൈകാര്യം
creator QS:P170,Q4479179
സ്രോതസ്സ് Official source (SVG) / Федеральный конституционный закон от 25.12.2000 г. № 2-ФКЗ «О Государственном гербе Российской Федерации»
മറ്റു പതിപ്പുകൾ ഈ പ്രമാണത്തിൽ നിന്നും സൃഷ്ടിച്ചവ:  SovrusNPP.svg
SVG വികസനം
InfoField
 
എസ്.വി.ജി.യുടെ സ്രോതസ്സ് കോഡ് അസാധു ആണ് കാരണം അതിൽ 23 പിഴവുകൾ ഉണ്ട്.
 
വെക്റ്റർ ചിത്രം സൃഷ്ടിച്ചത് CorelDRAW ഉപയോഗിച്ചാണ്.

അനുമതി

Public domain
റഷ്യൻ ഫെഡറേഷനിൽ 18 ഡിസംബർ 2006 മുതൽ പ്രാബല്യത്തിലുള്ള സിവിൽ നിയമസംഹിത നം. 230-FZ-യിലെ ഭാഗം IV പ്രകാരം ഈ സൃഷ്ടി പകർപ്പവകാശത്തിനു വിധേയമാക്കാവുന്നതല്ല.

ആർട്ടിക്കിൾ 1259. പകർപ്പവകാശം ബാധകമായവ

ഖണ്ഡിക 5

ആശയങ്ങൾ, ധാരണകൾ, തത്വങ്ങൾ, മാർഗ്ഗങ്ങൾ, പ്രവർത്തനരീതികൾ, വ്യവസ്ഥകൾ, ഉപാധികൾ, സാങ്കേതികമോ സംഘടനാപരമോ മറ്റുവിധത്തിലോ ഉള്ള പ്രശ്നങ്ങൾക്കുള്ള നിർദ്ധാരണങ്ങൾ, കണ്ടുപിടുത്തങ്ങൾ, വസ്തുതകൾ, പ്രോഗ്രാമിങ് ഭാഷകൾ എന്നിവയ്ക്ക് പകർപ്പവകാശം ബാധകമാകുന്നതല്ല.

ഖണ്ഡിക 6

പകർപ്പവകാശം ബാധകമല്ലാത്തവ:
  • നിയമങ്ങൾ, മറ്റ് നിയമപരമായ എഴുത്തുകൾ, കോടതി തീരുമാനങ്ങൾ, നിയമവുമായി ബന്ധപ്പെട്ട മറ്റ് വസ്തുവകകൾ, ഭരണകൂട സംബന്ധിയായ അല്ലെങ്കിൽ, നിയമവ്യവഹാരവുമായി ബന്ധപ്പെട്ട എഴുത്തുകുത്തുകൾ എന്നിവയുൾപ്പെടെ സ്റ്റേറ്റ് ഭരണകൂട ഏജൻസികളുടെയും പ്രാദേശിക ഭരണകൂട ഏജൻസികളുടെയും ഔദ്യോഗിക പ്രമാണങ്ങൾ, അന്താരാഷ്ട സംഘടനകളുടെ ഔദ്യോഗിക പ്രമാണങ്ങൾ, അതുപോലെ തന്നെ അവയുടെ ഔദ്യോഗിക പരിഭാഷയും;
  • സ്റ്റേറ്റ് ചിഹ്നങ്ങളും മുദ്രകളും (പതാകകൾ, മുദ്രകൾ, ഉത്തരവുകൾ, ബാങ്ക്‌നോട്ടുകൾ, ഒപ്പം അതുപോലുള്ളവ), അതുപോലെ തന്നെ മുനിസിപ്പൽ ഘടനകളുടെ ചിഹ്നങ്ങളും മുദ്രകളും;
  • വ്യക്തമായ നിർമ്മാതാവില്ലാത്ത, നാടോടി കലാരൂപങ്ങൾ (നാടോടിവിജ്ഞാനീയം);
  • പൂർണ്ണമായും വിവരദായക സ്വഭാവത്തിലുള്ള, സംഭവങ്ങളേയും വസ്തുതകളെയും കുറിച്ചുള്ള വാർത്തകൾ (ദൈനംദിന വാർത്താ അറിയിപ്പുകൾ, ടെലിവിഷൻ പരിപാടികൾ, ഗതാഗതസമയപ്പട്ടിക ഒപ്പം അതുപോലുള്ളവ).

നിയമത്തിന്റെ പൂർണ്ണരൂപം: റഷ്യൻ ഭാഷയിൽ.

കുറിപ്പ് – അന്തർഭരണകൂട, അന്താരാഷ്ട്ര ഉടമ്പടിപ്രകാരം, റഷ്യൻ ഫെഡറേഷനാണ് റഷ്യൻ സോവ്യറ്റ് ഫെഡെറേറ്റീവ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെയും ഒപ്പം യൂണിയൻ ഓഫ് സോവ്യറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്സിന്റെയും നിയമപ്രകാരമുള്ള പിന്തുടർപ്പവകാശി; അതുകൊണ്ട്, ഈ അനുമതി റ്റാഗ് റഷ്യൻ എസ്.എഫ്.എസ്.ആറിന്റെയും, സോവ്യറ്റ് യൂണിയന്റെയും ഔദ്യോഗിക ചിഹ്നങ്ങൾക്കും പ്രമാണങ്ങൾക്കും ബാധകമാകുന്നതാണ് (യൂണിയൻ തലം[1]).

മുന്നറിയിപ്പ് – ഈ അനുമതി റ്റാഗ്, നിർദ്ദേശത്തിലിരിക്കുന്ന ഔദ്യോഗിക ചിഹ്നങ്ങൾക്കോ ഔദ്യോഗിക പ്രമാണങ്ങളുടെ കരടുകൾക്കോ ബാധകമാകണമെന്നില്ല, അവ പകർപ്പവകാശ സംരക്ഷിതമായേക്കാം.


  1. യൂണിയൻ തലം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്, സോവ്യറ്റ് യൂണിയനിലെ മറ്റ് 14 റിപ്പബ്ലിക്കുകളിലെ ഔദ്യോഗിക ചിഹ്നങ്ങളുടെയും, ഔദ്യോഗിക പ്രമാണങ്ങളുടെയും ഉപയോഗം അവയുടെ നിയമപ്രകാരമുള്ള പിന്തുടർച്ചാവകാശിയ്ക്കാണ് എന്നാണ്. ബന്ധപ്പെട്ട അനുമതി റ്റാഗുകൾ കാണുക.

Insignia ഈ ചിത്രം ഒരു പതാകയോ, ഒരു ഔദ്യോഗിക ചിഹ്നമോ, ഒരു മുദ്രയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ഔദ്യോഗിക അടയാളമോ ഉൾക്കൊള്ളുന്നു. ഇത്തരത്തിലുള്ള പ്രതീകങ്ങളുടെ ഉപയോഗം നിരവധി രാജ്യങ്ങളിൽ പരിമിതപ്പെടുത്തിയിരിക്കുന്നു. ഈ പരിമിതപ്പെടുത്തലുകൾ പകർപ്പവകാശ സ്ഥിതിയിൽ നിന്ന് വിഭിന്നമാണ്.

തലവാചകങ്ങൾ

ഈ പ്രമാണം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന ഒറ്റവരി വിശദീകരണം ചേർക്കുക
Coat of Arms of the Russian Federation

ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ

സൃഷ്ടിയിലുള്ളത്

coat of arms of Russia ഇംഗ്ലീഷ്

data size ഇംഗ്ലീഷ്

2,66,404 ബൈറ്റ്

366 പിക്സൽ

333 പിക്സൽ

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

(ഏറ്റവും പുതിയവ | ഏറ്റവും പഴയവ) പുതിയ 10 | എണ്ണം കാണുക (10 | 20 | 50 | 100 | 250 | 500)
തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്13:17, 28 നവംബർ 202113:17, 28 നവംബർ 2021-ലെ പതിപ്പിന്റെ ലഘുചിത്രം333 × 366 (260 കെ.ബി.)Лобачев Владимирdesign
11:27, 27 നവംബർ 202111:27, 27 നവംബർ 2021-ലെ പതിപ്പിന്റെ ലഘുചിത്രം333 × 366 (269 കെ.ബി.)Лобачев Владимирgeometry
11:24, 27 നവംബർ 202111:24, 27 നവംബർ 2021-ലെ പതിപ്പിന്റെ ലഘുചിത്രം333 × 366 (536 കെ.ബി.)Лобачев Владимирgeometry
08:13, 27 നവംബർ 202108:13, 27 നവംബർ 2021-ലെ പതിപ്പിന്റെ ലഘുചിത്രം333 × 366 (541 കെ.ബി.)Лобачев Владимирgeometry
19:21, 26 നവംബർ 202119:21, 26 നവംബർ 2021-ലെ പതിപ്പിന്റെ ലഘുചിത്രം333 × 366 (275 കെ.ബി.)Лобачев Владимирgeometry
19:17, 26 നവംബർ 202119:17, 26 നവംബർ 2021-ലെ പതിപ്പിന്റെ ലഘുചിത്രം333 × 366 (277 കെ.ബി.)Лобачев Владимирgeometry
16:28, 26 നവംബർ 202116:28, 26 നവംബർ 2021-ലെ പതിപ്പിന്റെ ലഘുചിത്രം303 × 333 (274 കെ.ബി.)Лобачев Владимирcolor correction
05:31, 5 സെപ്റ്റംബർ 202005:31, 5 സെപ്റ്റംബർ 2020-ലെ പതിപ്പിന്റെ ലഘുചിത്രം355 × 390 (267 കെ.ബി.)Sangjinhwareduce size
18:10, 28 മേയ് 202018:10, 28 മേയ് 2020-ലെ പതിപ്പിന്റെ ലഘുചിത്രം355 × 390 (435 കെ.ബി.)Great BrightstarMinor fix
09:42, 17 മേയ് 202009:42, 17 മേയ് 2020-ലെ പതിപ്പിന്റെ ലഘുചിത്രം355 × 390 (435 കെ.ബി.)Great BrightstarResize again
(ഏറ്റവും പുതിയവ | ഏറ്റവും പഴയവ) പുതിയ 10 | എണ്ണം കാണുക (10 | 20 | 50 | 100 | 250 | 500)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

പ്രമാണത്തിന്റെ ആഗോള ഉപയോഗം

താഴെ കൊടുത്തിരിക്കുന്ന മറ്റ് വിക്കികൾ ഈ പ്രമാണം ഉപയോഗിക്കുന്നു:

ഈ പ്രമാണത്തിന്റെ കൂടുതൽ ആഗോള ഉപയോഗം കാണുക.

മെറ്റാഡാറ്റ

"https://ml.wikipedia.org/wiki/പ്രമാണം:Coat_of_Arms_of_the_Russian_Federation_2.svg" എന്ന താളിൽനിന്ന് ശേഖരിച്ചത്