പ്രമാണം:Altar 13 Mesoamerican Gallery.JPG

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൂർണ്ണ വലിപ്പം(3,072 × 2,304 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1.92 എം.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
English: Altar 13 from the Mayan excavations at Caracol. AD 830.Exhibit of the Mesoamerican Gallery at the University of Pennsylvania's Museum of Archeology and Anthropology. The Altar 13 is part of the collections of Prof. Linton Satterthwaite from Caracol, Belize, undertaken in 1951-53. It probably shows a ceremony of a ruler’s accession to the throne. The four-sided figure that the figures stand inside most likely indicates a cave or some other symbolic portal to the Other World.
മലയാളം: മായൻ ഖനിജങ്ങളിൽ നിന്നുള്ള പതിമൂന്നാം അൾത്താരാ ഫലകം. ഏ.ഡി 830 കാലഘട്ടം. പെൻ‌സിൽ‌വേനിയ സർ‌വകലാശാലാ കാഴ്കബംഗ്ലാവിന്റെ മീസോ‌അമേരിക്കൻ ഗ്യാലറിയിൽ നിന്നുള്ള പ്രദർശനവസ്തു. 1951-53 കാലത്ത് ബെലീസിലെ കാരാക്കോൾ എന്ന സ്ഥലത്തെ മായൻ സംസ്കാരത്തിന്റെ അവശിഷ്ടങ്ങളിൽ പ്രഫ. ലിന്റൺ സാറ്റർഥ്‌വെയ്റ്റും സംഘവും നടത്തിയ ഖനനത്തിൽ നിന്ന് ലഭിച്ച അൾത്താരകളിൽ 13-ആം നമ്പരുള്ള അൾത്താരയുടെ ഫലകമാണു ചിത്രത്തിൽ. ഏതോ മായൻ ഭരണാധികാരിയുടെ സ്ഥാനാരോഹണച്ചടങ്ങാണു ഫലകത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. ചുറ്റുമുള്ള നാലുവശങ്ങളിലെ ചിത്രപ്പണിയിൽ പ്രതീകവൽക്കരിച്ചിരിക്കുന്നത് ഏതോ അതീതലോകത്തിന്റെ കവാടമാകാം എന്ന് കരുതപ്പെടുന്നു.
തീയതി
  • 8 മേയ് 2011 (യഥാർത്ഥ അപ്‌ലോഡ് തീയതി)
  • 14 ഓഗസ്റ്റ് 2008 (എക്സിഫ് പ്രകാരമുള്ള തീയതി)
സ്രോതസ്സ്

Transferred from ml.wikipedia by Sreejith K (talk)

  • Original text: I (Suraj) created this work entirely by myself.
സ്രഷ്ടാവ് Suraj at ml.wikipedia

അനുമതി

ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ Suraj at ml.wikipedia, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിച്ചിരിക്കുന്നു:
w:ml:ക്രിയേറ്റീവ് കോമൺസ്
കടപ്പാട് ഇതു പോലെ പങ്ക് വെയ്ക്കുക
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 3.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
കടപ്പാട്: Suraj at ml.wikipedia
താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
  • പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.

യഥാർത്ഥ അപ്‌‌ലോഡ് രേഖ

This file was originally uploaded at ml.wikipedia as Altar 13 Mesoamerican Gallery.JPG, before it was transferred to Commons.

Upload date | User | Bytes | Dimensions | Comment

  • 2011-05-08 13:35 (UTC) | Suraj | 2018190 (bytes) | 3072×2304 | {{വിവരങ്ങൾ |വിവരണം = Altar 13 from the Mayan excavations at Caracol. AD 830.Exhibit of the Mesoamerican Gallery at the University of Pennsylvania's Museum of Archeology and Anthropology. The Altar 13 is part of the collections of Prof. Linton Satterthwaite from Caracol, Belize, undertaken in 1951-53. It probably shows a ceremony of a ruler’s accession to the throne. The four-sided figure that the figures stand inside most likely indicates a cave or some other symbolic portal to the Other World. മായൻ ഖനിജങ്ങളിൽ നിന്നുള്ള പതിമൂന്നാം അൾത്താരാ ഫലകം. ഏ.ഡി 830 കാലഘട്ടം. പെൻ‌സിൽ‌വേനിയ സർ‌വകലാശാലാ കാഴ്കബംഗ്ലാവിന്റെ മീസോ‌അമേരിക്കൻ ഗ്യാലറിയിൽ നിന്നുള്ള പ്രദർശനവസ്തു. 1951-53 കാലത്ത് ബെലീസിലെ കാരാക്കോൾ എന്ന സ്ഥലത്തെ മായൻ സംസ്കാരത്തിന്റെ അവശിഷ്ടങ്ങളിൽ പ്രഫ. ലിന്റൺ സാറ്റർഥ്‌വെയ്റ്റും സംഘവും നടത്തിയ ഖനനത്തിൽ നിന്ന് ലഭിച്ച അൾത്താരകളിൽ 13-ആം നമ്പരുള്ള അൾത്താരയുടെ ഫലകമാണു ചിത്രത്തിൽ. ഏതോ മായൻ ഭരണാധികാരിയുടെ സ്ഥാനാരോഹണച്ചടങ്ങാണു ഫലകത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. ചുറ്റുമുള്ള നാലുവശങ്ങളിലെ ചിത്രപ്പണിയിൽ പ്രതീകവൽക്കരിച്ചിരിക്കുന്നത് ഏതോ അതീതലോകത്തിന്റെ കവാടമാകാം എന്ന് കരുതപ്പെടുന്നു. |ഉറവിടം = I (~~~) created this work entirely by myself. |തിയ്യതി = ~~~~~ |രചയിതാവ് = ~~~ |മറ്റു_പതിപ്പുകൾ = }}

തലവാചകങ്ങൾ

ഈ പ്രമാണം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന ഒറ്റവരി വിശദീകരണം ചേർക്കുക

ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ

സൃഷ്ടിയിലുള്ളത്

8 മേയ് 2011

data size ഇംഗ്ലീഷ്

20,18,190 ബൈറ്റ്

2,304 പിക്സൽ

3,072 പിക്സൽ

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്06:40, 9 മേയ് 201106:40, 9 മേയ് 2011-ലെ പതിപ്പിന്റെ ലഘുചിത്രം3,072 × 2,304 (1.92 എം.ബി.)Sreejithk2000

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

പ്രമാണത്തിന്റെ ആഗോള ഉപയോഗം

താഴെ കൊടുത്തിരിക്കുന്ന മറ്റ് വിക്കികൾ ഈ പ്രമാണം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://ml.wikipedia.org/wiki/പ്രമാണം:Altar_13_Mesoamerican_Gallery.JPG" എന്ന താളിൽനിന്ന് ശേഖരിച്ചത്