Jump to content

പ്രമാണം:വെങ്കണനീലി നിശാശലഭത്തിന്റെ ലാർവ.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൂർണ്ണ വലിപ്പം (2,304 × 4,096 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1.17 എം.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
മലയാളം: വെങ്കണനീലി നിശാശലഭങ്ങൾ വെങ്കണമരത്തിലാണ് മുട്ടയിടുന്നത്. കാരണം വെങ്കണനീലിയുടെ ലാർവകൾ വെങ്കണച്ചെടിയുടെ (Carallia brachiata) ഇലകൾ മാത്രമേ ഭക്ഷണമാക്കൂ... അതുകൊണ്ടാണ് ഈ നിശാശലഭങ്ങൾ വെങ്കണനീലി എന്ന് വിളിക്കപ്പെടുന്നത്. ഇത് വെങ്കണനീലിയുടെ ലാർവയുടെ ചിത്രമാണ്. ഇംഗ്ലീഷിൽ വെങ്കണനീലികളെ Blue Tiger Moth എന്നാണ് വിളിക്കുന്നത്. ഇവയുടെ ശാസ്ത്രീയനാമം : Dysphania percota.
English: The blue Tiger moth lays its eggs in the Venggana Tree (വെങ്കണമരം) . Because Blue Tiger Moth's larvae feed only on the leaves of Vengana Tree (Carallia brachiata)... That's why these moths are called Venggananeeli (വെങ്കണനീലി) in Malayalam language. This is a picture of the larva of Blue Tiger Moth. They are found in Kerala, India. Their scientific name: Dysphania percota.
தமிழ்: வெள்ளி நீல நிற அந்துப்பூச்சி வெள்ளி மரத்தில் முட்டையிடுகிறது. வெங்கனநீலி லார்வாக்கள் வெங்கனநீலியின் (Carallia brachiata) இலைகளை மட்டுமே உண்பதால்... அதனால்தான் இந்த அந்துப்பூச்சிகளை மலையாள மொழியில் வெங்கனநீலி என்று அழைக்கிறார்கள். இது வெங்கன நீலியின் லார்வாவின் படம். அவை இந்தியாவில் கேரளாவில் காணப்படுகின்றன. அவற்றின் அறிவியல் பெயர்: Dysphania percota.
തീയതി 6 ഒക്ടോബർ 2024 (എക്സിഫ് പ്രകാരമുള്ള തീയതി)
സ്രോതസ്സ് സ്വന്തം സൃഷ്ടി
സ്രഷ്ടാവ് Explainer Emmanuel
ഛായാഗ്രാഹിയുടെ സ്ഥാനം9° 39′ 38.99″ വ, 76° 17′ 46.42″ കി Kartographer map based on OpenStreetMap.സ്ഥാനമനുസരിച്ച് ഇതും മറ്റു ചിത്രങ്ങളും: ഓപ്പൺസ്ട്രീറ്റ്മാപ്പ്info

അനുമതി

ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
w:ml:ക്രിയേറ്റീവ് കോമൺസ്
കടപ്പാട് ഇതു പോലെ പങ്ക് വെയ്ക്കുക
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ -ഷെയർ എലൈക് 4.0 അന്താരാഷ്ട്ര അനുവാദപത്ര പ്രകാരമാണ്.
താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
  • പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.


ഈ ചിത്രം അപ്‌ലോഡ് ചെയ്തത് മൊബൈൽ ആൻഡ്രോയിഡ് ആപ്പ് (കോമൺസ് മൊബൈൽ ആപ്പ്) 5.0.2~05ffd123e ഉപയോഗിച്ചാണ്.

തലവാചകങ്ങൾ

വങ്കണനീലി നിശാശലഭത്തിന്റെ ലാർവ

ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ

സൃഷ്ടിയിലുള്ളത്

6 ഒക്ടോബർ 2024

exposure time ഇംഗ്ലീഷ്

0.010002 സെക്കന്റ്

f-number ഇംഗ്ലീഷ്

2.2

focal length ഇംഗ്ലീഷ്

3.43 മില്ലിമീറ്റർ

ISO speed ഇംഗ്ലീഷ്

159

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്05:46, 6 ഒക്ടോബർ 202405:46, 6 ഒക്ടോബർ 2024-ലെ പതിപ്പിന്റെ ലഘുചിത്രം2,304 × 4,096 (1.17 എം.ബി.)Explainer EmmanuelUploaded using Commons Mobile App

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

പ്രമാണത്തിന്റെ ആഗോള ഉപയോഗം

താഴെ കൊടുത്തിരിക്കുന്ന മറ്റ് വിക്കികൾ ഈ പ്രമാണം ഉപയോഗിക്കുന്നു:

  • en.wikipedia.org സംരംഭത്തിലെ ഉപയോഗം

മെറ്റാഡാറ്റ