പ്രഭാതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയുടെ മുഖപത്രമായിരുന്നു പ്രഭാതം. ഷൊർണൂരിൽ നിന്നണ് ഇത് പുറത്തിറങ്ങിയിരുന്നത്.

1931- ൽ ഇന്ത്യയിൽ ഗാന്ധി-ഇർവ്വിൻ ഉടമ്പടിയെതുടർന്ന് നിസ്സഹകരണ പ്രസ്ഥാനം നിർത്തിവക്കുകയും അനവധി പേർ തടവിലാകുകയും ചെയ്തു. ഇതിൽ നിരാശരായവർ കോഴിക്കോട് ടൗൺഹാളിൽ വച്ച് രൂപം കൊടുത്ത കക്ഷിയാണ് കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി. ഇതിന്റെ ആദ്യത്തെ സെക്രട്ടറി കൃഷ്ണപിള്ളയായിരുന്നു.

"https://ml.wikipedia.org/w/index.php?title=പ്രഭാതം&oldid=2887382" എന്ന താളിൽനിന്ന് ശേഖരിച്ചത്