"ലോക വ്യാപാര സംഘടന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Luckas-bot (സംവാദം | സംഭാവനകൾ) (ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: az:Ümumdünya Ticarət Təşkilatı |
(ചെ.) r2.6.5) (യന്ത്രം പുതുക്കുന്നു: lt:Pasaulio Prekybos Organizacija |
||
വരി 60: | വരി 60: | ||
[[krc:Дуния сатыу-алыу организация]] |
[[krc:Дуния сатыу-алыу организация]] |
||
[[la:Syndicatus Mercaturae Mundanae]] |
[[la:Syndicatus Mercaturae Mundanae]] |
||
[[lt:Pasaulio |
[[lt:Pasaulio Prekybos Organizacija]] |
||
[[lv:Pasaules Tirdzniecības organizācija]] |
[[lv:Pasaules Tirdzniecības organizācija]] |
||
[[mk:Светска трговска организација]] |
[[mk:Светска трговска организација]] |
21:01, 25 മേയ് 2011-നു നിലവിലുണ്ടായിരുന്ന രൂപം
രാഷ്ട്രാന്തര വ്യാപാരനയങ്ങൾ രൂപവത്കരിക്കുന്നതിനായുള്ള ഒരു അന്താരാഷ്ട്ര സംഘടനയാണ് ലോക വ്യാപാര സംഘടന. 1948 ജനുവരി 1-ന് രൂപവത്കരിച്ച ഗാട്ട് കരാറാണ് 1995 ജനുവരി 1-ന് ലോക വ്യാപാര സംഘടന (World Trade Organisation, ചുരുക്കം: ഡബ്ലിയു.ടി.ഒ.) ആയി മാറിയത്. ജനീവയാണ് ഇതിന്റെ ആസ്ഥാനം. 1994 ഏപ്രിൽ 15-ന് മൊറോക്കോയിലെ മാരക്കേഷിൽ വച്ച് നടന്ന ഉച്ചകോടിയാണ് ഈ സംഘടനക്കു രൂപം കൊടുത്തത്. ഡങ്കൽ വ്യവസ്ഥയാണ് ഈ സംഘടനയുടെ അടിസ്ഥാനശില. 2007 ജനുവരി 11-ന് വിയറ്റ്നാം, 2007 ജുലൈ 27-ന് ടോങ്ഗ എന്നീ രാജ്യങ്ങൾ അംഗത്വമെടുത്തതോടെ 153 അംഗങ്ങളാണ് ഈ സംഘടനയിൽ ഉള്ളത്. [1]
അവലംബം