"എളമരം കരീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 33: വരി 33:
| source =
| source =
}}
}}
കേരളത്തിൽ നിന്നുള്ള ഒരു രാഷ്ട്രീയ പ്രവർത്തകനാണ് '''എളമരം കരീം'''. 2006-ൽ അധികാരത്തിലേറിയ അച്യുതാനന്ദൻ മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായിരുന്നു. വാഴക്കാട് എളമരം സ്വദേശി. 57 വയസ്.മാവൂർ ഗ്വാളിയോർ റയോൺസിലെ കരാർ തൊഴിലാളികളെ സംഘടിപ്പിച്ച് ട്രേഡ്യൂണിയൻ രംഗത്ത്. 1996ൽ കോഴിക്കോട് രണ്ടിൽനിന്നും നിയമസഭാംഗമായി. 2001ലും ഇവിടെനിന്ന് ജനവിധി തേടി. 2006ൽ ബേപ്പൂരിൽനിന്ന് നിയമസഭയിലെത്തി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമാണ്.<ref>http://ldfkeralam.org/content/എളമരം-കരീം</ref>

വാഴക്കാട് എളമരം സ്വദേശി. 57 വയസ്. വ്യവസായ മന്ത്രി. മാവൂർ ഗ്വാളിയോർ റയോൺസിലെ കരാർ തൊഴിലാളികളെ സംഘടിപ്പിച്ച് ട്രേഡ്യൂണിയൻ രംഗത്ത്. 1996ൽ കോഴിക്കോട് രണ്ടിൽനിന്നും നിയമസഭാംഗമായി. 2001ലും ഇവിടെനിന്ന് ജനവിധി തേടി. 2006ൽ ബേപ്പൂരിൽനിന്ന് നിയമസഭയിലെത്തി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമാണ്.<ref>http://ldfkeralam.org/content/എളമരം-കരീം</ref>


== അവലംബം ==
== അവലംബം ==

14:29, 18 മേയ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

Elamaram Kareem
Minister Industries & Commerce
പദവിയിൽ
ഓഫീസിൽ
2006
മുൻഗാമിV. K. Ebrahim Kunju
മണ്ഡലംBeypore, Kozhikode
വ്യക്തിഗത വിവരങ്ങൾ
ജനനം (1953-07-01) 1 ജൂലൈ 1953  (70 വയസ്സ്)
Elamaram, Kozhikode, Kerala, India
ദേശീയതIndian
രാഷ്ട്രീയ കക്ഷിCommunist Party of India (Marxist)
വസതിsVellayambalam, Thiruvananthapuram

കേരളത്തിൽ നിന്നുള്ള ഒരു രാഷ്ട്രീയ പ്രവർത്തകനാണ് എളമരം കരീം. 2006-ൽ അധികാരത്തിലേറിയ അച്യുതാനന്ദൻ മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായിരുന്നു. വാഴക്കാട് എളമരം സ്വദേശി. 57 വയസ്.മാവൂർ ഗ്വാളിയോർ റയോൺസിലെ കരാർ തൊഴിലാളികളെ സംഘടിപ്പിച്ച് ട്രേഡ്യൂണിയൻ രംഗത്ത്. 1996ൽ കോഴിക്കോട് രണ്ടിൽനിന്നും നിയമസഭാംഗമായി. 2001ലും ഇവിടെനിന്ന് ജനവിധി തേടി. 2006ൽ ബേപ്പൂരിൽനിന്ന് നിയമസഭയിലെത്തി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമാണ്.[1]

അവലംബം

"https://ml.wikipedia.org/w/index.php?title=എളമരം_കരീം&oldid=967796" എന്ന താളിൽനിന്ന് ശേഖരിച്ചത്