"പൈതഗോറസ് സിദ്ധാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) [r2.6.5] യന്ത്രം പുതുക്കുന്നു: az:Pifaqor teoremi |
(ചെ.) യന്ത്രം പുതുക്കുന്നു: mr:पायथागोरसचा सिद्धान्त |
||
വരി 74: | വരി 74: | ||
[[mk:Питагорина теорема]] |
[[mk:Питагорина теорема]] |
||
[[mn:Пифагорын теорем]] |
[[mn:Пифагорын теорем]] |
||
[[mr:पायथागोरसचा |
[[mr:पायथागोरसचा सिद्धान्त]] |
||
[[ms:Teorem Pythagoras]] |
[[ms:Teorem Pythagoras]] |
||
[[nl:Stelling van Pythagoras]] |
[[nl:Stelling van Pythagoras]] |
04:24, 15 ഏപ്രിൽ 2011-നു നിലവിലുണ്ടായിരുന്ന രൂപം
ഗണിതശാസ്ത്രത്തിലെ യൂക്ലിഡിയൻ ജ്യാമിതിയിൽ ഒരു സമഭുജ ത്രികോണത്തിന്റെ മൂന്ന് വശങ്ങളുടെയും ബന്ധങ്ങൾ വിശദീകരിക്കാൻ ഉപയോഗിക്കുന്ന ഒരു സിദ്ധാന്തമാണ് പൈത്തഗോറസ് സിദ്ധാന്തം. ഇത് കണ്ടുപിടിക്കുകയും തെളിയിക്കുകയും ചെയ്ത ഗ്രീക്ക് ഗണിതശാസ്ത്രജ്ഞനായിരുന്ന് പൈത്തഗോറസിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്. [1]
ഈ സിദ്ധാന്തം പറയുന്നതിങ്ങനെയാണ്:
ഒരു മട്ടത്രികോണത്തിലെ കർണ്ണത്തിന്റെ വർഗ്ഗം അതിന്റെ പാദത്തിന്റെയും, ലംബത്തിന്റെയും വർഗ്ഗത്തിന്റെ തുകക്കു തുല്യമായിരിക്കും
ഈ ചിത്രത്തിലെ ത്രികോണത്തിന്റെ കർണ്ണം c യും a യും b യും മറ്റു രണ്ടു വശങ്ങളും ആണ്. ഈ സിദ്ധാന്തം താഴെ പറയുന്ന സൂത്രവാക്യം പ്രകാരം വിശദീകരിക്കാം.
അല്ലെങ്കിൽ c:
ഇവിടെ കർണ്ണത്തിന്റെ നീളവും മറ്റേതെങ്കിലും വശത്തിന്റെ നീളവും തന്നിട്ടുണ്ടെങ്കിൽ മറ്റേ വശത്തിന്റെ നീളം കാണാനും ഈ സൂത്രവാക്യമുപയോഗിക്കാം
- അല്ലെങ്കിൽ
അവലംബം
- ↑ Heath, Vol I, p. 144.