"വോൾട്ട് മീറ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: bn:ভোল্টমিটার
(ചെ.) [r2.5.2] യന്ത്രം ചേർക്കുന്നു: ro:Voltmetru
വരി 42: വരി 42:
[[pl:Woltomierz]]
[[pl:Woltomierz]]
[[pt:Voltímetro]]
[[pt:Voltímetro]]
[[ro:Voltmetru]]
[[ru:Вольтметр]]
[[ru:Вольтметр]]
[[simple:Voltmeter]]
[[simple:Voltmeter]]

19:05, 30 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

വോൾട്ട്മീറ്റർ

ഒരു വൈദ്യുതിപരിപഥത്തിലെ (electrical circuit) രണ്ടു ബിന്ദുക്കൾക്കിടയിലുള്ള സമ്മർദ്ദാന്തരം അഥവാ പൊട്ടൻഷ്യൽ വ്യത്യാസം അളക്കുന്ന ഉപകരണമാണ് വോൾട്ട്മീറ്റർ. അനലോഗ് വോൾട്ട് മീറ്ററുകൾ സൂചിയുടെ ചലനം മൂലം അളവുകോലിന്റെ സൂചകങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന ഏകകങ്ങൾ മുഖാന്തരം അളവുകൾ സൂചിപ്പിക്കുന്നു. ഡിജിറ്റൽ വോ.മീ - കൾ ഒരു അനലോഗിൽ നിന്നും ഡിജിറ്റലിൽ പരിവർത്തനിയുടെ സഹായത്തോടെ അളവുകൾ അക്കത്തിൽ സൂചിപ്പിക്കുന്നു.

അനലോഗ് വോ.മീ

കാന്തികമണ്ടലത്തിൽ സ്ഥാ‍പിച്ചിട്ടുള്ള നീങ്ങുന്ന ചാലകച്ചുറ്റിലൂടെ വൈദ്യുതി കടന്നുപോകുമ്പോൾ അവ പ്രേരിതമായി ചലിക്കുവാൻ തുടങ്ങും. ഇ തത്ത്വം ഉപയോഗിച്ചാണ് അനലോഗ് വോ.മീ പ്രവർത്തനം. വൈദ്യുതി നിലക്കുമ്പോൾ ഒരു സ്പ്രിങ്ങിന്റെ സഹായത്തോടെ സൂചി പൂർവ്വസ്ഥിതിയിൽ വരുന്നു.

അവലംബം

"https://ml.wikipedia.org/w/index.php?title=വോൾട്ട്_മീറ്റർ&oldid=860250" എന്ന താളിൽനിന്ന് ശേഖരിച്ചത്