"ഗോവണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: be:Драбіны |
(ചെ.) യന്ത്രം ചേർക്കുന്നു: cy:Ysgol (dringo) |
||
വരി 12: | വരി 12: | ||
[[co:Scala]] |
[[co:Scala]] |
||
[[cs:Žebřík]] |
[[cs:Žebřík]] |
||
[[cy:Ysgol (dringo)]] |
|||
[[da:Stige]] |
[[da:Stige]] |
||
[[de:Leiter (Gerät)]] |
[[de:Leiter (Gerät)]] |
15:30, 5 ഒക്ടോബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
വ്യത്യസ്ത ഉയങ്ങളിലുള്ള നിലകളിലൂടെയുള്ള സഞ്ചാരം സാദ്ധ്യമാക്കാൻ ഉണ്ടാക്കപ്പെട്ടിട്ടുള്ള ഉപകരണമാണ് ഗോവണി. നീളമുള്ള രണ്ട് ലംബമായ താങ്ങുകളിൽ തിരശ്ചീനമായ പടികളുറപ്പിച്ചാണ് ഗോവണി നിർമ്മിക്കുന്നത്. ചാരിവെക്കുന്നതും തൂക്കിയിടുന്നതും തുടങ്ങി പലതരത്തിലുള്ള ഗോവണികൾ വിപണിയിൽ ലഭ്യമാണ്. മുസ്ലിം ലീഗിന്റെ തിരഞ്ഞെടുപ്പ് ചിഹ്നവുമാണ് കോണി.