"കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'=='''കൊറോണ (Corona)''' സൂര്യന്റെ വാതകനിബന്ധമായ പുറം അ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1: വരി 1:
=='''കൊറോണ (Corona)'''
'''കൊറോണ (Corona)'''





04:08, 11 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ (Corona)


സൂര്യന്റെ വാതകനിബന്ധമായ പുറം അന്തരീക്ഷത്തെയാണ് കൊറോണയെന്നു പറയുന്നത്.

കൊറോണയ്ക്ക് ആന്തരികകൊറോണ (Inner Corona/ Photosphere), ബാഹ്യകൊറോണ (Outer Corona/Chromosphere) എന്നിങ്ങനെ രണ്ട് ഭാഗങ്ങളുണ്ട് .[1]

കൊറോണയുടെ താപനില ഏതാണ്ട് 5,550 ഡിഗ്രി സെൽ ഷ്യസ് ആണ്. ഏതാണ്ട് ഒരു മില്യൻ കിലോമീറ്റർ (6ലക്ഷം മൈൽ) വരെ കൊറോണ വ്യാപിച്ചുകിടക്കുന്നു.[2] സാധാരണയായി സൂര്യഗ്രഹണ സമയത്താണ് കൊറോണ കാണാവുന്നത്. നക്ഷത്രങ്ങളുടെ പുറം അന്തരീക്ഷത്തെയും കൊറോണയെന്നു പറയുന്നു.

കൊറോണയെക്കുറിച്ച് പഠിക്കുന്നതിനുള്ള ഉപകരണമാണ് കൊറോണാഗ്രാഫ് (Corona graph) [3]


അവലംബം : 1. അഖില വിജ്ഞാന കോശം (ഡി.സി.ബുക്ക്സ്) 2. D.K. Illustrated Family Encyclopedia 3. അഖില വിജ്ഞാന കോശം (ഡി.സി.ബുക്ക്സ്)

"https://ml.wikipedia.org/w/index.php?title=കൊറോണ&oldid=771208" എന്ന താളിൽനിന്ന് ശേഖരിച്ചത്