"കിലോമീറ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
40 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
യന്ത്രം ചേർക്കുന്നു: os:Километр; cosmetic changes
(ചെ.) (യന്ത്രം ചേർക്കുന്നു: az:Kilometr)
(ചെ.) (യന്ത്രം ചേർക്കുന്നു: os:Километр; cosmetic changes)
{{prettyurl|kilometre}}
{{ആധികാരികത}}
[[മെട്രിക് അളവുകൾ‍|മെട്രിക് അളവ് സമ്പ്രദായമനുസരിച്ച് ]] നീളവും ദൂരവുമൊക്കെ കണക്കാക്കാനുള്ള അളവാണ് കിലോമീറ്റർ. ആയിരം [[മീറ്റർ|മീറ്ററാണ്]] ഒരു കിലോമീറ്റർ. ശൂന്യതയിൽ [[പ്രകാശം]] ഒരു സെക്കന്റിൽ സഞ്ചരിക്കുന്നതിന്റെ 1⁄ 299,792.458 ഭാഗത്തിനു തുല്യമാണിത്. മെട്രിക് സമ്പ്രദായം ഉപയോഗിക്കുന്ന രാജ്യങ്ങളിൽ സ്ഥലങ്ങൾ തമ്മിലുള്ള ദൂരവും മറ്റും അളക്കാൻ കിലോമീറ്റർ ഉപയോഗിക്കുന്നു.
 
==നീളത്തിന്റെ മറ്റു ഏകകങ്ങളും കിലോമീറ്ററും==
|}
== കുറിപ്പുകൾ ==
* '''ക'''.{{Note_label|ക|ക|none}}ഒരു ഇന്റർനാഷണൽ സ്റ്റാച്യൂട്ട് മൈൽ കൃത്യമായി 1.609344&nbsp;കിലോമീറ്ററാണ്. <br />the rule-of-thumb "multiply by 8 and divide by 5" gives a conversion of 1.6, which is approximately 0.6% too low.
* '''ഖ'''.{{Note_label|ഖ|ഖ|none}}ഒരു ഇന്റർനാഷൺ യാർഡ്, കൃത്യമായി 0.0009144&nbsp;കിലോമീറ്ററാണ്.
* '''ഗ'''.{{Note_label|ഗ|ഗ|none}}ഒരു അടി കൃത്യമായി 0.0003048 കിലോമീറ്ററാണ്.
* '''ഘ'''.{{Note_label|ഘ|ഘ|none}}ഒരു നോട്ടിക്കൽ മൈൽ കൃത്യമായി 1.852 കിലോമീറ്ററിനു തുല്യമാണ്.
* '''ങ'''.{{Note_label|ങ|ങ|none}}ഒരു ആസ്ട്രോണമിക്കൽ യൂണിറ്റ് 149,597,870,691&nbsp;±&nbsp;30&nbsp;മീറ്ററിന് തുല്യമായാണ് ഇന്ന് പരക്കെ അംഗീകരിക്കുന്നത്.
* '''ച'''.{{Note_label|ച|ച|none}}ഒരു പ്രകാശവർഷം എന്നത് 9,460,730,472,580.8&nbsp;കിലോമീറ്ററാണ്. അതായത് 365.25 ദിവസമുള്ള ഒരു വർഷം സമയം കൊണ്ട് പ്രകാശം ശൂന്യതയിലൂടെ സഞ്ചരിക്കുന്ന ദൂരമാണിത്.
 
{{measurement-stub}}
 
[[Categoryവർഗ്ഗം:നീളത്തിന്റെ ഏകകങ്ങൾ]]
 
[[Category:നീളത്തിന്റെ ഏകകങ്ങൾ]]
 
[[af:Kilometer]]
[[no:Kilometer]]
[[oc:Quilomètre]]
[[os:Километр]]
[[pl:Kilometr]]
[[pnb:کلومیٹر]]
42,833

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/764956" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി