"ഒല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) പുതിയ ചിൽ ... |
|||
വരി 1: | വരി 1: | ||
[[ |
[[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] പ്രധാനപ്പെട്ട പട്ടണങ്ങളിലൊന്നാണ് '''ഒല്ലുർ'''. [[ദേശിയപാത 47]] ഇതുവഴിയാണ് കടന്നു പോകുന്നത്. ദേശിയപാത 47 ൽ [[തൃശ്ശൂർ|തൃശ്ശൂരിനും]] [[ആമ്പല്ലൂർ|ആമ്പല്ലൂരിനും]] ഇടക്കാണ് ഒല്ലൂർ സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഓട്ടു വ്യവസായത്തിന്റെ ഒരു പ്രധാന മേഖലയാണ് ഒല്ലൂർ. ഇവിടെ നിരവധി ഓടു നിർമ്മാണ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്. തൃശ്ശുരിൽ നിന്നും എറണാകുളത്തേക്ക് പോകുന്ന വഴിയിലുള്ള [[ദേശിയപാത 47|ദേശിയപാത 47 ലെ]] ഒരു പ്രധാന പട്ടണമാണ് ഒല്ലൂർ. |
||
[[ദേശിയപാത 47]] വിട്ട് തൃശ്ശുരിലേക്ക് തിരിയുന്നത് |
[[ദേശിയപാത 47]] വിട്ട് തൃശ്ശുരിലേക്ക് തിരിയുന്നത് ഒല്ലൂരിൽ വച്ചാണ്. |
||
{{kerala-geo-stub}} |
{{kerala-geo-stub}} |
||
[[ |
[[വർഗ്ഗം:തൃശ്ശൂർ ജില്ലയിലെ ഗ്രാമങ്ങൾ]] |
||
[[en:Ollur]] |
[[en:Ollur]] |
05:18, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം
തൃശ്ശൂർ ജില്ലയിലെ പ്രധാനപ്പെട്ട പട്ടണങ്ങളിലൊന്നാണ് ഒല്ലുർ. ദേശിയപാത 47 ഇതുവഴിയാണ് കടന്നു പോകുന്നത്. ദേശിയപാത 47 ൽ തൃശ്ശൂരിനും ആമ്പല്ലൂരിനും ഇടക്കാണ് ഒല്ലൂർ സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഓട്ടു വ്യവസായത്തിന്റെ ഒരു പ്രധാന മേഖലയാണ് ഒല്ലൂർ. ഇവിടെ നിരവധി ഓടു നിർമ്മാണ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്. തൃശ്ശുരിൽ നിന്നും എറണാകുളത്തേക്ക് പോകുന്ന വഴിയിലുള്ള ദേശിയപാത 47 ലെ ഒരു പ്രധാന പട്ടണമാണ് ഒല്ലൂർ. ദേശിയപാത 47 വിട്ട് തൃശ്ശുരിലേക്ക് തിരിയുന്നത് ഒല്ലൂരിൽ വച്ചാണ്.