"മൂലധനം (ഗ്രന്ഥം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
192 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: ast:El capital)
(ചെ.) (പുതിയ ചിൽ ...)
[[കമ്യൂണിസം|കമ്യൂണിസത്തിന്റെ]] അടിസ്ഥാനമായ സാമ്പത്തിക തത്ത്വങ്ങള്‍തത്ത്വങ്ങൾ എഴുതപ്പെട്ടിട്ടുള്ള ഗ്രന്ഥമാണ് '''മൂലധനം''' (ദസ് ക്യാപ്പിറ്റൽ). [[കാള്‍കാൾ മാക്സ്]], [[ഫ്രെഡറിക് ഏംഗല്‍സ്ഏംഗൽസ്]] എന്നിവര്‍എന്നിവർ ചേര്‍ന്നാണ്ചേർന്നാണ് ഈ ഗ്രന്ഥം രചിച്ചത്. സാമ്പത്തികരാഷ്ട്രീയത്തെ വളരെ വിശദമായി പരിശോധിക്കുന്ന ഒരു ഗ്രന്ഥമാണിത്. [[കാള്‍കാൾ മാക്സ്]] ആണ് ഇതിന്റെ രചന പ്രധാനമായും നിര്‍വഹിച്ചത്നിർവഹിച്ചത്. ഏംഗല്‍സ്ഏംഗൽസ് ഇതിനാവശ്യമായ തിരുത്തലുകള്‍തിരുത്തലുകൾ നടത്തി.
 
[[മുതലാളിത്തം|മുതലാളിത്തത്തിനോടുള്ള]] ശക്തമായ വിമര്‍ശനമാണ്വിമർശനമാണ് ഈ ഗ്രന്ഥം. 1867-ല്‍ ആണ് ഇതിന്റെ ആദ്യ വാല്യം പുറത്തിറക്കിയത്.
 
== പ്രതിപാദ്യം ==
[[കാള്‍കാൾ മാക്സ്|കാള്‍കാൾ മാക്സിന്റെ]] കാഴ്ചപ്പാടില്‍കാഴ്ചപ്പാടിൽ, മുതലാളിത്ത വ്യവസ്ഥിതിയില്‍വ്യവസ്ഥിതിയിൽ ഉണ്ടാക്കപ്പെടുന്ന [[ലാഭം]] എന്നത് അടിസ്ഥാനപരമായി [[കൂലി]] കൊടുക്കാത്ത [[തൊഴില്‍തൊഴിൽ|തൊഴിലില്‍തൊഴിലിൽ]] നിന്നുമാണ് ഉണ്ടാക്കുന്നത്. തൊഴിലാളികളെ ചൂഷണം ചെയ്യുക എന്നത് മുതലാളിത്ത വ്യവസ്ഥിയുടെ അടിസ്ഥാനരീതിയാണെന്നും കാള്‍മാക്സ്കാൾമാക്സ് ചൂണ്ടിക്കാണിക്കുന്നു. അതുവരെ കരുതപ്പെട്ടിരുന്നതുപോലെ, ഒരു സാധനം അതിന്റെ യഥാര്‍ഥവിലയേക്കാള്‍യഥാർഥവിലയേക്കാൾ കൂടിയ [[വില|വിലയ്ക്ക്]] വിറ്റല്ല [[ലാഭം]] സൃഷ്ടിക്കപ്പെടുന്നതെന്നും, ഒരു സാധനം അതിന്റെ യഥാര്‍ഥയഥാർഥ വിലയ്ക്ക് വിറ്റ്, അത് ഉല്‍പാദിപ്പിക്കാനാവശ്യമായഉൽപാദിപ്പിക്കാനാവശ്യമായ തൊഴിലിന്റെ [[കൂലി]] കുറച്ച് നല്‍കിയാണ്നൽകിയാണ് ലാഭം സൃഷ്ടിക്കുന്നതെന്നുമാണ് ഈ ഗ്രന്ഥത്തിന്റെ പ്രധാന പ്രതിപാദ്യം.
 
ഇത് വിശദീകരിക്കുവാനായി മുതലാളിത്ത വ്യവസ്ഥയുടെ ചലനതത്വം കാള്‍മാക്സ്കാൾമാക്സ്ഗ്രന്ഥത്തില്‍ഗ്രന്ഥത്തിൽ വിശദീകരിക്കുന്നു. മൂലധനത്തിന്റെ ചലനങ്ങള്‍ചലനങ്ങൾ, കൂലിവേലയുടെ വളര്‍ച്ചവളർച്ച, തൊഴിലിടങ്ങളിലുണ്ടാവുന്ന മാറ്റങ്ങള്‍മാറ്റങ്ങൾ, [[സമ്പത്തിന്റെ കേന്ദ്രീകരണം]], വിപണിയിലെ മത്സരങ്ങള്‍മത്സരങ്ങൾ, ബാങ്കിംഗ് സംവിധാനം, [[ലാഭശതമാനം കുറയാനുള്ള പ്രവണത]] എന്നിവയെല്ലാം ഈ ഗ്രന്ഥത്തില്‍ഗ്രന്ഥത്തിൽ വിശദമായി ചര്‍ച്ചചെയ്യുന്നുചർച്ചചെയ്യുന്നു.
 
[[Category:ഗ്രന്ഥങ്ങള്‍ഗ്രന്ഥങ്ങൾ]]
[[Category:കമ്മ്യൂണിസം]]
 
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/665960" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി