"സാമ്പത്തികശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
192 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: fa:علم اقتصاد പുതുക്കുന്നു: sw:Somo la Uchumi)
(ചെ.) (പുതിയ ചിൽ, നൾ എഡിറ്റ് ...)
{{prettyurl|Economics}}
[[File:Ballard Farmers' Market - vegetables.jpg|thumb|300px|ഒരു പച്ചക്കറി വിപണി-അവിടെ ജനങ്ങള്‍ജനങ്ങൾ വാങ്ങുകയും വില്‍ക്കുകയുംവിൽക്കുകയും ചെയ്യുന്നു]]
സാധനങ്ങളുടേയും സേവനങ്ങളുടേയും ഉത്പാദനം, വിതരണം, ഉപഭോഗം എന്നിവയെ കുറിച്ച് പഠിക്കുന്ന ഒരു സാമൂഹ്യശാസ്ത്രമാണ്‌ '''സാമ്പത്തികശാസ്ത്രം'''. വീട് എന്നര്‍ത്ഥമുള്ളഎന്നർത്ഥമുള്ള ഒയ്കോസ്, നിയമം എന്നര്‍ത്ഥംഎന്നർത്ഥം വരുന്ന നോമോസ് എന്നീ രണ്ട് പദങ്ങള്‍പദങ്ങൾ ചേര്‍ന്നചേർന്ന ഒയ്കൊനോമിയ എന്ന പുരാതന ഗ്രീക്ക് വാക്കില്‍വാക്കിൽ നിന്നാണ്‌ സാമ്പത്തിക ശാത്രത്തിന്റെ ആംഗലേയ പദമായ ഇകണോമിക്സ്(Economics) എന്നത് രൂപം കൊള്ളുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവിലായി രൂപം പ്രാപിച്ച രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയുടെ വിശാലമായ മേഖലയില്‍മേഖലയിൽ നിന്നാണ്‌ ഇന്നത്തെ സാമ്പത്തികശാസ്ത്ര മാതൃക വികാസം പ്രാപിച്ചത്<ref name="Clark">Clark, B. (1998). ''Political-economy: A comparative approach''. Westport, CT: Preager.</ref>
. ലൊയ്നല്‍ലൊയ്നൽ റോബിന്‍സ്റോബിൻസ് 1932 ല്‍ എഴുതിയ ഒരു പ്രബന്ധത്തില്‍‍പ്രബന്ധത്തിൽ‍ ആധുനിക സാമ്പത്തികശാസ്ത്രത്തെ ഇങ്ങനെ ചുരുക്കി നിര്‍‌വചിക്കുന്നുനിർ‌വചിക്കുന്നു: "ആവശ്യങ്ങളും ബദല്‍ബദൽ ഉപയോഗങ്ങളുള്ള പരിമിത വിഭവങ്ങളും തമ്മിലുള്ള ബന്ധമായി കണ്ട് മനുഷ്യരുടെ പെരുമാറ്റെത്തെ കുറിച്ച് പഠനം നടത്തുന്ന ഒരു ശാസ്ത്രം"<ref>{{cite book | last = Robbins | first = Lionel | authorlink = Lionel Robbins | title = An Essay on the Nature and Significance of Economic Science | publisher = Macmillan and Co., Limited | year = 1945 | location = London | url = http://www.mises.org/books/robbinsessay2.pdf|format=PDF}}, p. 16</ref>.
ലഭ്യമായ വിഭവങ്ങള്‍ക്ക്വിഭവങ്ങൾക്ക് മനുഷ്യരുടെ എല്ലാ ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും പൂര്‍ത്തീകരിക്കാന്‍പൂർത്തീകരിക്കാൻ തികയാത്ത അവസ്ഥയെയാണ്‌ പരിമിതം(ദൗര്‍ലഭ്യംദൗർലഭ്യം) എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്അർത്ഥമാക്കുന്നത്. വിഭവങ്ങളുടെ ദൗര്‍ലഭ്യമില്ലെങ്കില്‍ദൗർലഭ്യമില്ലെങ്കിൽ പിന്നെ സാമ്പത്തിക പ്രശ്നമുണ്ടാവില്ല എന്ന് വി‍ശദീകരിക്കപ്പെടുന്നു. എന്നാല്‍എന്നാൽ ലഭ്യമായ വിഭവങ്ങളുടെ അസന്തുലിതമായ വിതരണമാണ് ക്ഷാമത്തിന് കാരണമെന്ന് മറ്റൊരു സിദ്ധാന്തവുമുണ്ട്.
 
എങ്ങനെയാണ്‌ സാമ്പത്തിക വ്യവസ്ഥകള്‍വ്യവസ്ഥകൾ പ്രവർത്തിക്കുന്നതെന്നും എങ്ങനെയാണ്‌ സാമ്പത്തിക ഘടകങ്ങള്‍ഘടകങ്ങൾ ഇടപഴകുന്നെതെന്നും വിശദീകരിക്കലാണ്‌ സാമ്പത്തികശാസ്ത്രത്തിന്റെ ലക്ഷ്യം. വാണിജ്യം,ധനകാര്യം,സര്‍ക്കാര്‍സർക്കാർ എന്നിവയില്‍എന്നിവയിൽ മാത്രമല്ല കുറ്റകൃത്യം<ref>[[David D. Friedman|Friedman, David D.]] (2002). [http://www.econlib.org/LIBRARY/Enc/Crime.html "Crime,"] ''The Concise Encyclopedia of Economics.'' Accessed October 21, 2007.
</ref>,വിദ്യാഭ്യാസം<ref>[[The World Bank]] (2007). [http://go.worldbank.org/78EK1G87M0 "Economics of Education."] Accessed October 21, 2007.</ref>,കുടുംബം,ആരോഗ്യം,നിയമം,രാഷ്ട്രീയം,മതം<ref>Iannaccone, Laurence R. (1998). "Introduction to the Economics of Religion," ''Journal of Economic Literature'', 36(3), [http://64.233.169.132/search?q=cache:kzBioz_tiS8J:www.religionomics.com/old/erel/S2-Archives/Iannaccone%2520-%2520Introduction%2520to%2520the%2520Economics%2520of%2520Religion.pdf+%22Introduction+to+the+Economics+of+Religion%22&hl=en&ct=clnk&cd=1&gl=us pp. 1465–1495.].</ref>,സാമൂഹിക സ്ഥാപനങ്ങള്‍സ്ഥാപനങ്ങൾ,യുദ്ധം,<ref>[[William D. Nordhaus|Nordhaus, William D.]] (2002). "The Economic Consequences of a War with Iraq", in ''War with Iraq: Costs, Consequences, and Alternatives'', [http://nordhaus.econ.yale.edu/AAAS_War_Iraq_2.pdf pp. 51–85.] American Academy of Arts and Sciences. Cambridge, MA. Accessed October 21, 2007.</ref>,ശാസ്ത്രം<ref>Arthur M. Diamond, Jr. (2008). "science, economics of," ''[[The New Palgrave Dictionary of Economics]]'', 2nd Edition, Basingstoke and New York: [[Palgrave Macmillan]]. Pre-publication [http://74.125.47.132/search?q=cache:2626bG9qgoIJ:cba.unomaha.edu/faculty/adiamond/web/diamondpdfs/palgraveeconsci07.pdf+%22%22&hl=en&ct=clnk&cd=2&gl=us cached ccpy.]</ref> തുടങ്ങിയ സര്‍‌വ്വസർ‌വ്വ സമൂഹ മണ്ഡലങ്ങളിലും സാമ്പത്തിക വിശകലനങ്ങള്‍വിശകലനങ്ങൾ ബാധകമാണ്‌. സമൂഹ്യ ശാസ്ത്രങ്ങളിലുള്ള സാമ്പത്തികശാസ്ത്രത്തിന്റെ വര്‍ദ്ധിച്ചുവർദ്ധിച്ചു വരുന്ന മേല്‍കോയ്മമേൽകോയ്മ സാമ്പത്തിക ഇം‌പീരിയലിസമായിട്ടാണ്‌ വിശദീകരിക്കപ്പെടുന്നത്<ref name="Imperialism">[[Edward Lazear|Lazear, Edward P.]] (2000|. "Economic Imperialism," ''Quarterly Journal Economics'', 115(1)|, p[http://www.jstor.org/pss/2586936 p. 99]–146. [http://66.102.1.104/scholar?hl=en&lr=&q=cache:fD0VzttXRUMJ:flash.lakeheadu.ca/~kyu/E5111/Lazear2000.pdf+ Cached copy.] [http://66.102.1.104/scholar?hl=en&lr=&q=cache:lK_6EHxTuCoJ:faculty-gsb.stanford.edu/lazear/personal/PDFs/economic%2520imperialism.pdf+ Pre-publication copy](larger print.)</ref><ref>[[Gary Becker|Becker, Gary S.]] (1976). ''The Economic Approach to Human Behavior''. [http://books.google.com/books?id=iwEOFKSKbMgC&dq=%22The+Economic+Approach+to+Human+Behavior%22+Introduction&lr=&source=gbs_summary_s&cad=0 Links] to arrow-page viewable chapter. University of Chicago Press.</ref>.
 
==അവലംബം==
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/655565" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി