"ക്രിയേറ്റീവ് കോമൺസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം പുതുക്കുന്നു: fa:کریتیو کامانز‌
(ചെ.) യന്ത്രം പുതുക്കുന്നു: fa:کرییتیو کامانز‌
വരി 47: വരി 47:
[[et:Creative Commons]]
[[et:Creative Commons]]
[[eu:Creative Commons]]
[[eu:Creative Commons]]
[[fa:کریتیو کامانز‌]]
[[fa:کرییتیو کامانز‌]]
[[fi:Creative Commons]]
[[fi:Creative Commons]]
[[fr:Creative Commons]]
[[fr:Creative Commons]]

17:13, 26 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ക്രിയേറ്റീവ് കോമണ്‍സ്
Creative Commons logo
സ്ഥാപകൻ(ർ)ലോറന്‍സ് ലെസ്സിഗ്
തരംലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടന
സ്ഥാപിക്കപ്പെട്ടത്2001
ആസ്ഥാനംസാന്‍ ഫ്രാന്‍സിസ്കോ, കാലിഫോര്‍ണിയ
 അമേരിക്കൻ ഐക്യനാടുകൾ
പ്രധാന ശ്രദ്ധയുക്തിപരമായ വികസനം, മറ്റംവരുത്താവുന്ന പകര്‍പ്പവകാശം
രീതിക്രിയേറ്റീവ് കോമണ്‍സ് അനുമതിപത്രങ്ങള്‍
വെബ്‌സൈറ്റ്http://creativecommons.org/

നിയമപരമായി പങ്കുവെക്കാവുന്ന സര്‍ഗ്ഗാത്മക രചനകളുടെ ലഭ്യത വര്‍ദ്ധിപ്പിക്കുവാനായി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് ക്രിയേറ്റീവ് കോമണ്‍സ്.[1] ഈ സംഘടന ക്രിയേറ്റീവ് കോമണ്‍സ് അനുമതിപത്രങ്ങള്‍ എന്നറിയപ്പെടുന്ന അനേകം പകര്‍പ്പവകാശ അനുമതിപത്രങ്ങള്‍ പ്രകാശനം ചെയ്തിട്ടുണ്ട്. ഏതൊക്കെ അവകാശങ്ങള്‍ രചയിതാക്കള്‍ കരുതിവെച്ചിരിക്കുന്നു, ഏതൊക്കെ അവകാശങ്ങള്‍ മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടുന്നതിനു വേണ്ടി പരിത്യജിക്കുന്നു എന്ന് എളുപ്പം വെളിപ്പെടുത്തുവാന്‍ ഇത്തരം അനുമതിപത്രങ്ങള്‍ വഴി സാധിക്കുന്നു.

അവലംബം

  1. ക്രിയേറ്റീവ് കോമണ്‍സ് -സ്ഥിരം ചോദ്യങ്ങള്‍

വര്‍ഗ്ഗം:സംഘടനകള്‍

"https://ml.wikipedia.org/w/index.php?title=ക്രിയേറ്റീവ്_കോമൺസ്&oldid=627145" എന്ന താളിൽനിന്ന് ശേഖരിച്ചത്