"ക്രിയേറ്റീവ് കോമൺസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) തലക്കെട്ടു മാറ്റം: ക്രിയേറ്റീവ് കോമണ്‍സ് >>> ക്രിയേറ്റീവ് കോമൺസ്: പുതിയ ചില്ലുകളാക്കുന്നു |
(ചെ.) യന്ത്രം ചേര്‍ക്കുന്നു: nds-nl:Creative Commons |
||
വരി 67: | വരി 67: | ||
[[lt:Creative Commons]] |
[[lt:Creative Commons]] |
||
[[ms:Creative Commons]] |
[[ms:Creative Commons]] |
||
[[nds-nl:Creative Commons]] |
|||
[[nl:Creative Commons]] |
[[nl:Creative Commons]] |
||
[[nn:Creative Commons]] |
[[nn:Creative Commons]] |
15:58, 19 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
ക്രിയേറ്റീവ് കോമണ്‍സ് | |
സ്ഥാപകൻ(ർ) | ലോറന്‍സ് ലെസ്സിഗ് |
---|---|
തരം | ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടന |
സ്ഥാപിക്കപ്പെട്ടത് | 2001 |
ആസ്ഥാനം | സാന്‍ ഫ്രാന്‍സിസ്കോ, കാലിഫോര്‍ണിയ അമേരിക്കൻ ഐക്യനാടുകൾ |
പ്രധാന ശ്രദ്ധ | യുക്തിപരമായ വികസനം, മറ്റംവരുത്താവുന്ന പകര്‍പ്പവകാശം |
രീതി | ക്രിയേറ്റീവ് കോമണ്‍സ് അനുമതിപത്രങ്ങള്‍ |
വെബ്സൈറ്റ് | http://creativecommons.org/ |
നിയമപരമായി പങ്കുവെക്കാവുന്ന സര്‍ഗ്ഗാത്മക രചനകളുടെ ലഭ്യത വര്‍ദ്ധിപ്പിക്കുവാനായി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് ക്രിയേറ്റീവ് കോമണ്‍സ്.[1] ഈ സംഘടന ക്രിയേറ്റീവ് കോമണ്‍സ് അനുമതിപത്രങ്ങള്‍ എന്നറിയപ്പെടുന്ന അനേകം പകര്‍പ്പവകാശ അനുമതിപത്രങ്ങള്‍ പ്രകാശനം ചെയ്തിട്ടുണ്ട്. ഏതൊക്കെ അവകാശങ്ങള്‍ രചയിതാക്കള്‍ കരുതിവെച്ചിരിക്കുന്നു, ഏതൊക്കെ അവകാശങ്ങള്‍ മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടുന്നതിനു വേണ്ടി പരിത്യജിക്കുന്നു എന്ന് എളുപ്പം വെളിപ്പെടുത്തുവാന്‍ ഇത്തരം അനുമതിപത്രങ്ങള്‍ വഴി സാധിക്കുന്നു.