"മാർബിൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) യന്ത്രം ചേര്‍ക്കുന്നു: mn:Гантиг |
(ചെ.) തലക്കെട്ടു മാറ്റം: മാര്‍ബിള്‍ >>> മാർബിൾ: പുതിയ ചില്ലുകളാക്കുന്നു |
(വ്യത്യാസം ഇല്ല)
|
07:49, 6 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
ചുണ്ണാമ്പുകല്ലിന് താപ മര്‍ദ്ദങ്ങളുടെ സാന്നിധ്യത്തില്‍ രൂപാന്തരം സംഭവിച്ച് ഉണ്ടാകുന്നതാണ് മാര്‍ബിള്‍. ഇതിന്റെ ഭൂരിഭാഗവും കാല്‍സൈറ്റ് ആയിരിക്കും. കെട്ടിടങ്ങള്‍, പ്രതിമകള്‍ തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്ക് മാര്‍ബിള്‍ ഉപയോഗിച്ചുവരുന്നു.