"ദുർബല അണുകേന്ദ്രബലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ro:Interacţiunea slabă
(ചെ.) തലക്കെട്ടു മാറ്റം: ദുര്‍ബല അണുകേന്ദ്രബലം >>> ദുർബല അണുകേന്ദ്രബലം: പുതിയ ചില്ലുകളാക്കുന്നു
(വ്യത്യാസം ഇല്ല)

19:14, 5 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം


പ്രകൃതിയിലെ നാല്‌ അടിസ്ഥാനബലങ്ങളിലൊന്നാണ്‌ ദുര്‍ബല അണുകേന്ദ്രബലം അഥവാ ദുര്‍ബലബലം. കണികാഭൗതികത്തിലെ സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ പ്രകാരം W, Z ബോസോണുകളാണ്‌ ഈ ബലത്തിന്റെ വാഹകര്‍. ബീറ്റാക്ഷയത്തിനും തദ്ഫലമായുണ്ടാകുന്ന അണുപ്രസരണത്തിനും കാരണമാകുന്നത് ദുര്‍ബലബലമാണ്‌. ഗുരുത്വാകര്‍ഷണബലം കഴിഞ്ഞാല്‍ ഏറ്റവും ദുര്‍ബലമായിട്ടുള്ള അടിസ്ഥാനബലമാണ്‌ ഇത്.

വര്‍ഗ്ഗം:അടിസ്ഥാനബലങ്ങള്‍

"https://ml.wikipedia.org/w/index.php?title=ദുർബല_അണുകേന്ദ്രബലം&oldid=581647" എന്ന താളിൽനിന്ന് ശേഖരിച്ചത്