"കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ga:Farraige
(ചെ.) തലക്കെട്ടു മാറ്റം: കടല്‍ >>> കടൽ: പുതിയ ചില്ലുകളാക്കുന്നു
(വ്യത്യാസം ഇല്ല)

01:38, 5 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

സമുദ്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന ലവണ ജലത്തിന്റെ പരപ്പിനേയാണ് കടല്‍ എന്നു പറയുന്നത്. ജലത്തിന് പുറത്തേക്ക് കടക്കാന്‍ വഴികളില്ലാത്തതും വലുതും മിക്കവാറും ലവണ ജലം നിറഞ്ഞതുമായ തടാകങ്ങളേയും കടല്‍ എന്ന് പറയുന്നു. കാസ്പിയന്‍ കടല്‍, ചാവ് കടല്‍ തുടങ്ങിയവ ഉദാഹരണം. സമുദ്രം എന്ന വാക്കിന് പര്യായമായും കടല്‍ എന്ന പദം ഉപയോഗിക്കാറുണ്ട്. സമുദ്രത്തില്‍ നിന്നുമുള്ള കാറ്റ് മൂലം പ്രവാഹങ്ങളുണ്ടാകുന്ന കടലുകളെ മാര്‍ജിനല്‍ കടലുകളെന്നും ലവണത്വത്തിന്റെയും താപനിലയുടേയും വ്യതിയാനം മൂലം പ്രവാഹങ്ങളുണ്ടാകുന്ന കടലുകളെ മെഡിറ്ററേനിയന്‍ കടലുകള്‍ എന്നും പറയുന്നു.


വര്‍ഗ്ഗം:ഭൂമിശാസ്ത്രം

"https://ml.wikipedia.org/w/index.php?title=കടൽ&oldid=571532" എന്ന താളിൽനിന്ന് ശേഖരിച്ചത്