"കാനേഷുമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം പുതുക്കുന്നു: lv:Tautas skaitīšana
(ചെ.) യന്ത്രം ചേര്‍ക്കുന്നു: tr:Genel nüfus sayımı
വരി 60: വരി 60:
[[sv:Folkräkning]]
[[sv:Folkräkning]]
[[sw:Sensa]]
[[sw:Sensa]]
[[tr:Genel nüfus sayımı]]
[[uk:Перепис населення]]
[[uk:Перепис населення]]
[[vi:Điều tra dân số]]
[[vi:Điều tra dân số]]

09:02, 20 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു രാജ്യത്തെയോ പ്രദേശത്തെയോ എല്ലാ ആളുകളേയും കുറിച്ച് ഒരു പ്രത്യേക സമയത്തുള്ള വിവരങ്ങള്‍ എല്ലാവരില്‍നിന്നും ശേഖരിക്കുകയും അവ കൂട്ടിച്ചേറ്ത്തു വിശകലനം ചെയ്യുകയും ഉള്‍പ്പെടുന്ന പ്രക്രിയയാണ്‌‍ കാനേഷുമാരി. ഒരേസമയത്ത് എല്ലാവരേക്കുറിച്ചും ഒരോരുത്തരില്‍ നിന്നും വിവരശേഖരണം ഒരു കാനേഷുമാരിയുടെ പ്രത്യേകതയാണ്. ഈ പദം സാധാരണയായി ഒരു രാജ്യത്തെ ജനസംഖ്യയുമായി ബന്ധപ്പെട്ട കണക്കെടുപ്പിനെക്കുറിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ ഉപദേശപ്രകാരം അഞ്ച് അല്ലെങ്കില്‍ പത്തുവര്‍ഷത്തിലൊരിക്കല്‍ കാനേഷുമാരി നടത്തേണ്ടതാണ്.

കാനേഷുമാരിയില്‍ ശേഖരിക്കപ്പെടുന്ന വിവരങ്ങള്‍ ജനാധിപത്യം (നിയോജകമണ്ഡലങ്ങളുടെ അതിര്‍ത്തി നിര്‍ണ്ണയം), ധനകാര്യം (നികുതിവരുമാനത്തില്‍ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ളവിഹിതം നിശ്ചയിക്കല്‍) ഗവേഷണം, വ്യാവസായികാവശ്യങ്ങള്‍, പദ്ധതിനിര്‍വഹണം മുതലായവയ്ക്ക്‌ ഉപയോഗിക്കുന്നു. ജനസംഖ്യാകണക്കെടുപ്പ്‌ വളരെ അത്യാവശ്യമാണെങ്കിലും പരമ്പരാഗത കണക്കെടുപ്പുരീതികള്‍ വളരെ ചെലവേറിയതായിവരുന്നു. ജനങ്ങളുടെ രജിസ്റ്ററ് ഉപയോഗിച്ചുള്ള സെന്‍സസ്(നോര്‍വേ, സ്വീഡന്‍)'മൈക്രോ സെന്‍സസ്‌' അഥവാ 'സാമ്പിള്‍ സെന്‍സസ്‌' (ഫ്രാന്‍സ് , ജര്‍മ്മനി ) മുതലായ രാഷ്ട്രങ്ങളില്‍ പ്രചാരത്തിലുണ്ട്‌. ഇന്ത്യയിലും സാമ്പിള്‍ ‍ഉ പയോഗിച്ച് കാനേഷുമാരിയില്‍ ചില വിവരങ്ങള്‍ ശേഖരിക്കുകയുണ്ടായിട്ടുണ്ട് (1981ല്‍)


വര്‍ഗ്ഗം:സാമൂഹികം

"https://ml.wikipedia.org/w/index.php?title=കാനേഷുമാരി&oldid=552342" എന്ന താളിൽനിന്ന് ശേഖരിച്ചത്