"ജൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{prettyurl|Joule}}
{{prettyurl|Joule}}
[[അന്താരാഷ്ട്ര ഏകകവ്യവസ്ഥ|അന്താരാഷ്ട്ര ഏകകവ്യവസ്ഥയില്‍]] [[ഊര്‍ജ്ജം|ഊര്‍ജ്ജത്തിന്റെ]] വ്യൂത്പന്ന ഏകകമാണ് '''ജൂള്‍''' (പ്രതീകം '''J'''). ഇംഗ്ലീഷ് ഭൗതികശാസ്ത്രജ്ഞനായ [[ജെയിംസ് പ്രെസ്കോട്ട് ജൂള്‍|ജെയിംസ് പ്രെസ്കോട്ട് ജൂളിന്റെ]] ബഹുമാനാര്‍ത്ഥമാണ് ഈ ഏകകത്തിന് ജൂള്‍ എന്ന പേരിട്ടിരിക്കുന്നത്. ഒരു [[ന്യൂട്ടണ്‍]] ബലം ഒരു വസ്തുവിനെ ഒരു [[മീറ്റര്‍]] ദൂരം നീക്കുമ്പോള്‍ പ്രയോഗിക്കപ്പെടുന്ന ഊര്‍ജ്ജമാണ് ഒരു ജൂള്‍.
[[അന്താരാഷ്ട്ര ഏകകവ്യവസ്ഥ|അന്താരാഷ്ട്ര ഏകകവ്യവസ്ഥയില്‍]] [[ഊര്‍ജ്ജം|ഊര്‍ജ്ജത്തിന്റെ]] വ്യൂത്പന്ന ഏകകമാണ് '''ജൂള്‍''' (പ്രതീകം '''J'''). ഇംഗ്ലീഷ് ഭൗതികശാസ്ത്രജ്ഞനായ [[ജെയിംസ് പ്രെസ്കോട്ട് ജൂള്‍|ജെയിംസ് പ്രെസ്കോട്ട് ജൂളിന്റെ]] ബഹുമാനാര്‍ത്ഥമാണ് ഈ ഏകകത്തിന് ജൂള്‍ എന്ന പേരിട്ടിരിക്കുന്നത്. ഒരു [[ന്യൂട്ടണ്‍ (അളവ്)|ന്യൂട്ടണ്‍]] ബലം ഒരു വസ്തുവിനെ ഒരു [[മീറ്റര്‍]] ദൂരം നീക്കുമ്പോള്‍ പ്രയോഗിക്കപ്പെടുന്ന ഊര്‍ജ്ജമാണ് ഒരു ജൂള്‍.


::<math>\rm 1\ J = 1\ N \cdot m = \left ( \frac{kg \cdot m}{s^2} \right ) \cdot m = \frac{kg \cdot m^2}{s^2}=Pa \cdot m^3= 1\ W \cdot s</math>
::<math>\rm 1\ J = 1\ N \cdot m = \left ( \frac{kg \cdot m}{s^2} \right ) \cdot m = \frac{kg \cdot m^2}{s^2}=Pa \cdot m^3= 1\ W \cdot s</math>

17:51, 3 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

അന്താരാഷ്ട്ര ഏകകവ്യവസ്ഥയില്‍ ഊര്‍ജ്ജത്തിന്റെ വ്യൂത്പന്ന ഏകകമാണ് ജൂള്‍ (പ്രതീകം J). ഇംഗ്ലീഷ് ഭൗതികശാസ്ത്രജ്ഞനായ ജെയിംസ് പ്രെസ്കോട്ട് ജൂളിന്റെ ബഹുമാനാര്‍ത്ഥമാണ് ഈ ഏകകത്തിന് ജൂള്‍ എന്ന പേരിട്ടിരിക്കുന്നത്. ഒരു ന്യൂട്ടണ്‍ ബലം ഒരു വസ്തുവിനെ ഒരു മീറ്റര്‍ ദൂരം നീക്കുമ്പോള്‍ പ്രയോഗിക്കപ്പെടുന്ന ഊര്‍ജ്ജമാണ് ഒരു ജൂള്‍.

"https://ml.wikipedia.org/w/index.php?title=ജൂൾ&oldid=506922" എന്ന താളിൽനിന്ന് ശേഖരിച്ചത്