"ചതുർഭുജം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 4: | വരി 4: | ||
== കോണ്‍വെക്സ് ചതുര്‍ഭുജങ്ങള്‍ == |
== കോണ്‍വെക്സ് ചതുര്‍ഭുജങ്ങള്‍ == |
||
#[[സമാന്തരചതുഷ്കോണം]]:എതിര്‍വശങ്ങള്‍ സമാന്തരം |
#[[സമാന്തരചതുഷ്കോണം]]: എതിര്‍വശങ്ങള്‍ സമാന്തരം |
||
#[[സാമാന്തരികം]]:എതിര്‍വശങ്ങള്‍ സമാന്തരങ്ങളും തുല്യങ്ങളും എതിര്‍കോണുകള്‍ തുല്യങ്ങളും ആണ്.വികര്‍ണ്ണങ്ങള്‍ സമഭാഗം ചെയ്യുന്നു. |
#[[സാമാന്തരികം]]: എതിര്‍വശങ്ങള്‍ സമാന്തരങ്ങളും തുല്യങ്ങളും എതിര്‍കോണുകള്‍ തുല്യങ്ങളും ആണ്. വികര്‍ണ്ണങ്ങള്‍ സമഭാഗം ചെയ്യുന്നു. |
||
#[[സമചതുര്ഭുജം]]:നാലുവശങ്ങളും തുല്യം.അതായത് |
#[[സമചതുര്ഭുജം]]: നാലുവശങ്ങളും തുല്യം. അതായത് എതിര്‍വശങ്ങള്‍ തുല്യവും സമാന്തരങ്ങളും എതിര്‍കോണുകള്‍ തുല്യങ്ങളും ആണ്. വികര്‍ണ്ണങ്ങള്‍ ലംബസമഭാഗം ചെയ്യുന്നു. |
||
#[[വിഷമചതുഷ്കോണം]]:കോണുകള്‍ 90ഡിഗ്രി അല്ലാത്തതും( |
#[[വിഷമചതുഷ്കോണം]]: കോണുകള്‍ 90ഡിഗ്രി അല്ലാത്തതും (ചരിവുള്ളവ) സമീപവശങ്ങള്‍ തുല്യമല്ലാത്തതും ആയ ഒരു സാമാന്തരികം |
||
#[[ദീര്‍ഘചതുരം]]:4കോണുകളും മട്ടകോണുകളാണ്.എതിര്‍വശങ്ങള്‍ തുല്യവും സമാന്തരങ്ങളും വികര്‍ണ്ണങ്ങള്‍ സമഭാഗം ചെയ്യുന്നവയും ആണ്. |
#[[ദീര്‍ഘചതുരം]]: 4കോണുകളും മട്ടകോണുകളാണ്. എതിര്‍വശങ്ങള്‍ തുല്യവും സമാന്തരങ്ങളും വികര്‍ണ്ണങ്ങള്‍ സമഭാഗം ചെയ്യുന്നവയും ആണ്. |
||
#[[സമചതുരം]]:4വശങ്ങളും 4കോണുകളും തുല്യമായതും ഓരോ കോണും 90ഡിഗ്രി ആയതും ആയ ചതുര്‍ഭുജമാണ് സമചതുരം.എതിര്‍വശങ്ങള്‍ സമാന്തരങ്ങളും വികര്‍ണ്ണങ്ങള്‍ പരസ്പരം ലംബസമഭാഗം ചെയ്യുന്നവയും ആണ്. |
#[[സമചതുരം]]: 4വശങ്ങളും 4കോണുകളും തുല്യമായതും ഓരോ കോണും 90ഡിഗ്രി ആയതും ആയ ചതുര്‍ഭുജമാണ് സമചതുരം. എതിര്‍വശങ്ങള്‍ സമാന്തരങ്ങളും വികര്‍ണ്ണങ്ങള്‍ പരസ്പരം ലംബസമഭാഗം ചെയ്യുന്നവയും ആണ്. |
||
== അവലംബം == |
== അവലംബം == |
||
http://www.mathsisfun.com/quadrilaterals.html |
http://www.mathsisfun.com/quadrilaterals.html |
16:47, 21 സെപ്റ്റംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ജ്യാമിതിയില്‍ ചതുര്‍ഭുജം എന്നത് നാലു വശങ്ങളും നാലു ശീര്‍ഷങ്ങളുമുള്ള ഒരു ബഹുഭുജമാണ്. ലളിതം, സങ്കീര്‍ണ്ണം എന്നിങ്ങനെ ചതുര്‍ഭുജത്തെ രണ്ടായി വിഭജിക്കാം. ലളിതചതുര്‍ഭുജം കോണ്‍വെക്സോ കോണ്‍കേവോ ആവാം.
കോണ്‍വെക്സ് ചതുര്‍ഭുജങ്ങള്‍
- സമാന്തരചതുഷ്കോണം: എതിര്‍വശങ്ങള്‍ സമാന്തരം
- സാമാന്തരികം: എതിര്‍വശങ്ങള്‍ സമാന്തരങ്ങളും തുല്യങ്ങളും എതിര്‍കോണുകള്‍ തുല്യങ്ങളും ആണ്. വികര്‍ണ്ണങ്ങള്‍ സമഭാഗം ചെയ്യുന്നു.
- സമചതുര്ഭുജം: നാലുവശങ്ങളും തുല്യം. അതായത് എതിര്‍വശങ്ങള്‍ തുല്യവും സമാന്തരങ്ങളും എതിര്‍കോണുകള്‍ തുല്യങ്ങളും ആണ്. വികര്‍ണ്ണങ്ങള്‍ ലംബസമഭാഗം ചെയ്യുന്നു.
- വിഷമചതുഷ്കോണം: കോണുകള്‍ 90ഡിഗ്രി അല്ലാത്തതും (ചരിവുള്ളവ) സമീപവശങ്ങള്‍ തുല്യമല്ലാത്തതും ആയ ഒരു സാമാന്തരികം
- ദീര്‍ഘചതുരം: 4കോണുകളും മട്ടകോണുകളാണ്. എതിര്‍വശങ്ങള്‍ തുല്യവും സമാന്തരങ്ങളും വികര്‍ണ്ണങ്ങള്‍ സമഭാഗം ചെയ്യുന്നവയും ആണ്.
- സമചതുരം: 4വശങ്ങളും 4കോണുകളും തുല്യമായതും ഓരോ കോണും 90ഡിഗ്രി ആയതും ആയ ചതുര്‍ഭുജമാണ് സമചതുരം. എതിര്‍വശങ്ങള്‍ സമാന്തരങ്ങളും വികര്‍ണ്ണങ്ങള്‍ പരസ്പരം ലംബസമഭാഗം ചെയ്യുന്നവയും ആണ്.
അവലംബം
http://www.mathsisfun.com/quadrilaterals.html