"കപ്പാസിറ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
3,600 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: eu:Kondentsadore elektriko)
[[ചിത്രം:Capacitors Various.jpg|thumb|right|270px|Various capacitors. The large cylinders are high value [[Capacitor#By dielectric material|electrolytic]] types]]
 
ഇലക്ട്രിക്ക്ഇലക്ട്രിക്-ഇലക്ട്രൊണിക് ഉപകരണങ്ങളില്‍ [[വൈദ്യുത ചാര്‍ജ്ജ്]] ശേഖരിച്ച് വെക്കാനുള്ള സംവിധാനമാണ്‌ '''കപ്പാസിറ്റര്‍'''. കപ്പാസിറ്ററുകള്‍ '''കണ്ടന്‍സറുകള്‍''' എന്ന പേരിലും അറിയപ്പെടാറുണ്ട്. ഒരു ജോഡി പ്ലേറ്റുകള്‍ അഥവാ കണ്ടക്ടറുകള്‍ക്കിടയില്‍ സൃഷ്ടിക്കപ്പെടുന്ന ഇലക്ട്രിക്ക് ഫീല്‍ഡില്‍ ആണ്‌ കപ്പാസിറ്ററുകള്‍ വൈദ്യുതി സംഭരിച്ചുവെക്കുന്നത്. ഇത്തരത്തില്‍ വൈദ്യുതിയെ കപ്പാസിറ്ററില്‍ സംഭരിച്ചുവെക്കുന്ന പ്രക്രിയയെ ചാര്‍ജ്ജിങ്ങ് എന്നാണ്‌ പറയുന്നത്. ഇലക്ട്രിക്ക്-ഇലക്ട്രൊണിക് സര്‍ക്യൂട്ടുകളില്‍ വൈദ്യുതി സംഭരണ കേന്ദ്രമായി പ്രവര്‍ത്തിക്കുക എന്നതാണ്‌ കപ്പാസിറ്ററിന്റെ പ്രധാന ധര്‍മ്മം. ഇതു കൂടാതെ ഉയര്‍ന്ന ആവൃത്തിയിലും താഴ്ന്ന ആവൃത്തിയിലുമുള്ള സിഗ്നലുകള്‍ തമ്മില്‍ വ്യതിയാനം വരുത്താനും കപ്പാസിറ്റര്‍ ഉപയൊഗിക്കാറുണ്ട്. ഈ സവിശേഷത കാരണം ഇലക്ട്രൊണിക് ഫില്‍റ്ററുകളില്‍ വ്യാപകമായി ഇവ ഉപയോഗിക്കുന്നു.
 
രണ്ടു ലോഹ പ്ലേറ്റുകളും അവയ്ക്കിടയില്‍ വച്ചിരിക്കുന്ന ഒരു [[ഇന്‍സുലേറ്റര്‍|ഇന്‍സുലേറ്ററുമാണ്‌]] കപ്പാസിറ്ററിന്റെ ഭാഗങ്ങള്‍. ഇന്‍സുലേറ്ററിനെ ഡൈഇലക്ട്രിക് (dielectric) എന്നു പറയുന്നു. കപ്പാസിറ്ററിനെ സര്‍ക്യൂട്ടില്‍ ഘടിപ്പിക്കുന്നതിന്‌ ഓരോ പ്ലേറ്റില്‍ നിന്നും ഓരോ ലീഡ് ഉണ്ടായിരിക്കും.
 
 
 
== കപ്പാസിറ്റന്‍സ് ==
കപ്പാസിറ്ററിന്റെ വൈദ്യുതി സംഭരിച്ചുവെക്കാനുള്ള കഴിവിന്റെ ഏകകമാണ്‌ കപ്പാസിറ്റന്‍സ് (C). ഫാരഡ്പ്ലേറ്റുകള്‍ തമ്മിലുള്ള പൊട്ടെന്‍ഷ്യല്‍ വ്യത്യാസം V യും പ്ലേറ്റില്‍ സംഭരിക്കപ്പെടുന്ന ചാര്‍ജ് ആണ്‌Q ആണ്‌വും കപ്പാസിറ്റന്‍സ്ആയാല്‍ അളക്കാനുള്ളC=Q/V മാനദണ്ഡംആയിരിക്കും.
 
ഫാരഡ് (F) ആണ്‌ ആണ്‌ കപ്പാസിറ്റന്‍സ് അളക്കാനുള്ള മാനദണ്ഡം. ഇതൊരു വലിയ യൂണിറ്റായതുകൊണ്ട് സാധാരണ മൈക്രോഫാരഡ് (µF) എന്ന യൂണിറ്റിലാണ്‌ കപ്പാസിറ്റന്‍സ് അളക്കുന്നത്<ref>
ഊര്‍ജതന്ത്രം ഭാഗം-2, പത്താം ക്ലാസ് പാഠപുസ്തകം, പേജ് 115 , കേരള സര്‍ക്കാര്‍ വിദ്യാഭ്യാസ വകുപ്പ് -2008
</ref>. 1 മൈക്രോഫാരഡ്=10<sup>-6</sup> ഫാരഡ് ആണ്‌.
 
== വിവിധതരം കപ്പാസിറ്ററുകള്‍ ==
ഡൈ ഇലക്ട്രിക് വസ്തു പേപ്പര്‍ ആയിട്ടുള്ള കപ്പാസിറ്ററാണ് പേപ്പര്‍ കപ്പാസിറ്റര്‍. മൈക്ക ഡൈ ഇലക്ട്രിക്കായിട്ടുള്ള കപ്പാസിറ്ററുകളാണ് മൈക്ക കപ്പാസിറ്ററുകള്‍. ഇങ്ങനെ സെറാമിക് കപ്പാസിറ്ററുകള്‍, പോളിയസ്റ്റര്‍ കപ്പാസിറ്ററുകള്‍ എന്നിങ്ങനെ പലതരം കപ്പാസിറ്ററുകള്‍ ഇപയോഗത്തിലുണ്ട്. കപ്പാസിറ്ററുകള്‍ അവയിലുപയോഗിക്കുന്ന ഡൈ ഇലക്ട്രിക്കുകളുടെ പേരിലാണ് അറിയപ്പെടുന്നത്. ഈ കപ്പാസിറ്ററുകളിലൊക്കെ അവയുടെ ഏതു ലീഡുവേണമെങ്കിലും (+) അല്ലെങ്കില്‍ (-) ആയി ഉപയോഗിക്കാം.
 
വൈദ്യുതിയുടെ രാസഫലം ഉപയോഗിച്ച് രൂപപ്പെടുത്തി എടുത്തിട്ടുള്ള കപ്പാസിറ്ററുകളാണ് ഇലക്ട്രോളിറ്റിക് കപ്പാസിറ്ററുകള്‍. ഇവയെ എ.സി. സര്‍ക്യൂട്ടില്‍ ഉപയോഗിക്കാനോ ധ്രുവങ്ങള്‍ മാറ്റി ഘടിപ്പിക്കാനോ പാടില്ല.
 
== അവലംബം ==
{{reflist}}
 
 
{{Link FA|uk}}
227

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/467193" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി