"ഓഗസ്റ്റ് 26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: bug:26 Agustus |
(ചെ.) യന്ത്രം പുതുക്കുന്നു: mhr:26 Сорла |
||
വരി 93: | വരി 93: | ||
[[lt:Rugpjūčio 26]] |
[[lt:Rugpjūčio 26]] |
||
[[lv:26. augusts]] |
[[lv:26. augusts]] |
||
[[mhr:26 |
[[mhr:26 Сорла]] |
||
[[mk:26 август]] |
[[mk:26 август]] |
||
[[mr:ऑगस्ट २६]] |
[[mr:ऑगस्ट २६]] |
14:25, 30 ഓഗസ്റ്റ് 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഓഗസ്റ്റ് 26 വര്‍ഷത്തിലെ 238 (അധിവര്‍ഷത്തില്‍ 239)-ആം ദിനമാണ്.
ചരിത്രസംഭവങ്ങള്‍
- ബി.സി.ഇ. 55 - ജൂലിയസ് സീസര്‍ ബ്രിട്ടണില്‍ അധിനിവേശം നടത്തി.
- 1303 - അലാവുദ്ദീന്‍ ഖില്‍ജി, ചിറ്റോര്‍ പിടിച്ചെടുത്തു.
- 1858 - കമ്പി വഴിയുള്ള ആദ്യ വാര്ത്താപ്രേഷണം.
- 1920 - സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കിക്കൊണ്ട് അമേരിക്കന്‍ ഭരണഘടനയിലെ പത്തൊമ്പതാം ഭേദഗതി.
- 1957 - ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചതായി സോവിയറ്റ് യൂണിയന് പ്രഖ്യാപിച്ചു.
- 1976 - റെയ്മണ്ട് ബാരെ ഫ്രാന്‍സിന്റെ പ്രധാനമന്ത്രിയായി.
- 1999 - 43.18 സെക്കന്റു കൊണ്ട് 400 മീറ്റര്‍ ഓടി മൈക്കേല്‍ ജോണ്സന് ചരിത്രം കുറിച്ചു.
ജന്മദിനങ്ങള്
- 1910 - ക്രിസ്ത്യന്‍ സന്യാസിനിയും സാമൂഹ്യപ്രവര്‍ത്തകയുമായ മദര്‍ തെരേസ
ചരമവാര്‍ഷികങ്ങള്‍
- 2000 - മലയാളചലച്ചിത്രനടന്‍ ബാലന് കെ. നായര്‍