"എച്ച്.ഐ.വി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
(ചെ.) യന്ത്രം ചേര്‍ക്കുന്നു: az:İnsanın İmmunçatışmazlığı Virusu
വരി 18: വരി 18:


{{microbiology-stub}}
{{microbiology-stub}}
[[Category:വൈറസുകള്‍]]

[[af:MIV]]
[[af:MIV]]
[[als:HIV]]
[[als:HIV]]
[[am:ኤችአይቪ]]
[[am:ኤችአይቪ]]
[[ar:فيروس نقص المناعة]]
[[ar:فيروس نقص المناعة]]
[[az:İnsanın İmmunçatışmazlığı Virusu]]
[[bg:ХИВ]]
[[bg:ХИВ]]
[[bn:এইচআইভি]]
[[bn:এইচআইভি]]
വരി 79: വരി 82:
[[zh:人類免疫缺陷病毒]]
[[zh:人類免疫缺陷病毒]]
[[zh-min-nan:HIV]]
[[zh-min-nan:HIV]]

[[Category:വൈറസുകള്‍]]

12:19, 26 ഓഗസ്റ്റ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

എച്ച്.ഐ.വി. യുടെ സാങ്കല്പിക രേഖാ ചിത്രം

ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ് (Human Immuno Deficiency Virus) എന്ന ഇത്തരം വൈറസുകളാണ് എയ്ഡ്സ് ഉണ്ടാക്കുന്നത്. ഇത് റിട്രോ വൈറസ് വര്‍ഗ്ഗത്തില്‍‍ പെട്ടതാണ്.

എച്ച്.ഐ.വി. 1 വൈറസ് വികാസം പ്രാപിക്കുന്ന ചിത്രം

ആര്‍.എന്‍.എ.(R.N.A)വിഭാഗത്തില്‍പ്പെട്ട ഒരു റിട്രോ (Retro Virus) ആണ് എയ്‌ഡ്‌സ്‌ വൈറസ് 1984-ല്‍ അമേരിക്കന്‍ നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിട്യൂട്ടിലെ ഡോക്ടര്‍ റോബര്‍ട്ട് ഗാലോ (Dr.Robert Gallo) ആണ് എയ്‌ഡ്‌സ്‌ രോഗാണുവിനെ ആദ്യമായി കണ്ടുപിടിച്ചത്. എല്‍.എ.വി.(Lymphadenopathy associated virus) എച്ച്.ടി.എല്‍.വി.3 (H.T.L.V 3) എന്നൊക്കെ അറിയപ്പെട്ടിരുന്ന ഈ വൈറസിന് ഇപ്പോള്‍ എച്ച്.ഐ.വി.(Human Immuno deficiency Virus) എന്നാണ് അന്തര്‍ദേശിയ വൈറസ് നാമകരണ കമ്മറ്റി പേരു നല്‍കിയിരിക്കുന്നത്. എയ്‌ഡ്‌സ് അവസ്ഥ ഉണ്ടാക്കുന്ന മറ്റൊരു വൈറസായ HIV 2 [1] എന്ന വൈറസിനെ “മോണ്ടാഗ്നിയര്‍” (Montagnier‌)1985ല്‍ ഫ്രെഞ്ച് ഡോ.ലൂക്ക് മോണ്‍ടാഗ്നിയര്‍ കണ്ടുപിടിക്കുകയുണ്ടായി[2] .

എച്ച്.ഐ.വി. ബാധ രക്തംദാനം, ശുക്ലം,യോനീദ്രവം, ഗര്‍ഭസ്ഥശിശു ,മുലപ്പാല്‍ എന്നിവയിലൂടെ സംഭവിക്കാം. പ്രതിരോധശേഷിയുള്ള ശ്വേതരക്താണുക്കളെയാണ്‌ എച്ച്.ഐ.വി. ബാധിക്കുന്നത്. മുന്‍ കരുതലില്ലാത്ത ലൈംഗിക ബന്ധം, അണുബാധയേറ്റ സിറിഞ്ച്, മുലപ്പാല്‍ കൂടാതെ അമ്മയില്‍ നിന്നും ഗര്‍ഭസ്ഥശിശുവിന് കുട്ടിയുടെ പ്രസവത്തില്‍ എന്നീ നാല് പ്രധാനപ്പെട്ട വഴിയിലൂടെയാണ് എച്ച്.ഐ.വി. ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുന്നത്. രക്തദാനം നടത്തുമ്പോള്‍ രക്ത പരിശോധ നടത്തുന്നത് കൊണ്ട് രക്തദാനത്തിലൂടെയുള്ള എച്ച്.ഐ.വി. ബാധ ഏറകുറേ തടയാന്‍ ആധുനിക ലോകത്തിന് കഴിയുന്നുണ്ട്.

എച്ച്.ഐ.വി. പകര്‍ച്ചവ്യാധിരൂപത്തില്‍ നില്‍നില്‍ക്കുന്ന ഒരു രോഗമാണ്. ജനുവരി 2006 വരെയുള്ള Joint United Nations Programme on HIV/AIDS (UNAIDS) ഉം World Health Organization (WHO) ന്റ് കണക്ക് പ്രകാരം ഏകദേശം 25 ദശലക്ഷം ആളുകള്‍ എച്ച്.ഐ.വി. ബാധ മൂലം കൊല്ലപ്പെട്ടു. എച്ച്.ഐ.വി. ആദ്യമായി തിരിച്ചരിഞത് ഡിസംബര്‍ 1, 1981 ന്‍ ആണ്[അവലംബം ആവശ്യമാണ്]. ചരിത്ര രേഖകളില്‍ ഏറ്റവും ഇതിനേക്കാള്‍ കൂടുതല്‍ പടര്‍ന്ന് പിടിച്ച മറ്റൊരു രോഗവും രേഖപ്പെടുത്തിയിട്ടില്ല[അവലംബം ആവശ്യമാണ്]. ലോക ജനസംഖ്യയില്‍ 0.6% ആളുകള്‍ എച്ച്.ഐ.വി. ബാധിതരാണ്[അവലംബം ആവശ്യമാണ്].

2005-ല്‍ മാത്രം ഏകദേശം 2.4-3.3 ജനങ്ങളില്‍ എയ്‌ഡ്‌സ് ബാധ കണ്ടെത്തി[അവലംബം ആവശ്യമാണ്]. അതില്‍ 570000 ത്തിലധികം കുട്ടികളായിരുന്നു. എച്ച്.ഐ.വി. ബാധ മൂലം ഏറ്റവും കൂടുതല്‍ മരണം സംഭവിക്കുന്നത് ആഫ്രിക്കയിലാണ്[അവലംബം ആവശ്യമാണ്]. ഇത് മൂലം ആഫ്രിക്കന്‍ രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ച മുരടിച്ച് ദാരിദ്രത്തില്‍ നിന്ന് ദാരിദ്രത്തിലേക്ക് കൂപ്പ്കുത്തുകയാണ്. അഫ്രിക്കയില്‍ 90 ദശലക്ഷം ആളുകളെ എച്ച്.ഐ.വി. ബാധിച്ചിരിക്കുന്നത് മൂലം ഏകദേശം 18 ദശല‍ക്ഷം അനാധരായി. രോഗപ്രതിരോധപ്രവര്‍ത്തനം മൂലം മരണ നിരക്കിന്റെയും രോഗം ബാധിക്കുന്നതിന്റെയും കാഠിന്യം കുറയ്ക്കാന്‍ കഴിഞിട്ടുണ്ട്. എന്നാലും ആഫ്രിക്കയിലെ മിക്കവാറും രാജ്യങ്ങളിലും രോഗപ്രതിരോധപ്രവര്‍ത്തനം ഇല്ല എന്ന് തന്നെ പറയാം.

അവലംബം

  1. "HIV 2". Retrieved 2006-10-04.
  2. "ഡോ.ലൂക്ക് മോണ്‍ടാഗ്നിയര്". Retrieved 2006-10-04.

പുറമെ നിന്നുള്ള കണ്ണികള്‍

എച്ച്.ഐ.വി റെപ്ലിക്കേഷന്‍ യൂടൂബില്‍ നിന്നും3d Animation

"https://ml.wikipedia.org/w/index.php?title=എച്ച്.ഐ.വി.&oldid=454324" എന്ന താളിൽനിന്ന് ശേഖരിച്ചത്