"സച്ചിൻ പൈലറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
പുതിയ താള്: {{prettyurl|Sachin Pilot}} ഇന്ത്യയിലെ, ഐടി, വാര്‍ത്താവിനിമയം എന്നീ വക… |
(വ്യത്യാസം ഇല്ല)
|
18:17, 31 മേയ് 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഇന്ത്യയിലെ, ഐടി, വാര്‍ത്താവിനിമയം എന്നീ വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയാണ് സച്ചിന് പൈലറ്റ്. 1977 സെപ്റ്റംബര്‍ 7-ന് ഉത്തര്‍പ്രദേശിലെ സഹരന്‍പൂറില്‍ ജനിച്ചു. ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് അംഗമാണ്. പതിനഞ്ചാം ലോകസഭയില്‍ അംഗമായ ഇദ്ദേഹം സഭയില്‍ രാജസ്ഥാനിലെ അജ്മേര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. പ്രമുഖ കോണ്‍ഗ്രസ് നേതാവ് രാജേഷ് പൈലറ്റിന്റെ മകനാണ്.