"പഴനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 4: വരി 4:
|ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം=പട്ടണം
|ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം=പട്ടണം
|രാജ്യം=ഇന്ത്യ
|രാജ്യം=ഇന്ത്യ
|ജില്ല=ദിണ്ഡുക്കല്‍
|സംസ്ഥാനം/പ്രവിശ്യ=സംസ്ഥാനം
|സംസ്ഥാനം/പ്രവിശ്യ=സംസ്ഥാനം
|സംസ്ഥാനം=തമിഴ്‌നാട്
|സംസ്ഥാനം=തമിഴ്‌നാട്

15:24, 28 മേയ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:തമിഴ്‌നാട്ടിലെ സ്ഥലങ്ങള്‍ തമിഴ്‌നാട്ടിലെ ദിണ്ടിഗല്‍ ജില്ലയിലെ ഒരു പട്ടണവും,മുന്‍സിപ്പാലിറ്റിയുമാണ്‌ പളനി .ദിണ്ടിഗല്‍ പട്ടണത്തില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയായാണ്‌ പളനി സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ പഴനി മുരുകന്‍ ക്ഷേത്രം ഇവിടെയാണ്‌. ആദ്യം മധുര ജില്ലയുടെ ഭാഗമായിരുന്ന ഈ പ്രദേശം 1985 സെപ്റ്റംബര്‍ 15 നാണ്‌ ദിണ്ടിഗല്‍ ജില്ലയുടെ ഭാഗമായി മാറിയത്. പഴനി മുരുകന്‍ ക്ഷേത്രം തീര്‍ത്ഥാടനം മലബാറിലെ ഹിന്ദുക്കളുടെ ഒരു പൊതു ആചാരമാണ്‍.

ചിത്രശാല

പുറത്തേക്കുള്ള കണ്ണികള്‍

കുറിപ്പുകള്‍

ആധാരസൂചിക

"https://ml.wikipedia.org/w/index.php?title=പഴനി&oldid=391117" എന്ന താളിൽനിന്ന് ശേഖരിച്ചത്