"പിസി ഗെയിം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
{{prettyurl|PC game}}
വീഡിയോ ഗെയിം കൺസോളോ, ആർക്കെയിഡ് െമഷീനോമെഷീനോ അല്ലാതെ സ്വന്തം [[പെഴ്സണൽ കമ്പ്യൂട്ടർ|പേഴ്സണൽ കമ്പ്യൂട്ടറിൽ]] കളിക്കുന്ന [[പെഴ്സണൽ കമ്പ്യൂട്ടർ ഗെയിം|ഗെയിമുകളേയാണ്]] '''പിസി ഗെയിം''' , '''കമ്പ്യൂട്ടർ ഗെയിംസ് ''', '''പേഴ്സണൽ കമ്പ്യൂട്ടർ ഗെയിംസ്''' എന്ന് പറയുന്നത്. ഇവ കളിക്കുന്ന് കമ്പ്യൂട്ടറുകൾ ഉയർന്ന പ്രവർത്തന ശേഷി, വീഡിയോ ഔട്ട്പുട്ട്, പൊസസിംഗ്, ഇൻപുട്ട് എന്നിവ ഉള്ളവയായിരിക്കും.<ref name=stuart10>{{cite news|last=Stuart|first=Keith|title=Back to the bedroom: how indie gaming is reviving the Britsoft spirit|url=https://www.theguardian.com/technology/gamesblog/2010/jan/26/casual-gaming-indiegames|newspaper=The Guardian|access-date=8 November 2012|date=27 January 2010}}</ref>2018 ൽ ആഗോള പിസി ഗെയിംസ് വിപണിയുടെ മൂല്യം ഏകദേശം 27.7 ബില്യൺ ഡോളറായിരുന്നു.<ref>https://www.businesswire.com/news/home/20191107005499/en/Global-PC-Games-Market-Analysis-2015-2019-Forecasting</ref>
 
1983 -ലെ വീഡിയോ ഗെയിം ക്രാഷ് -ന്റെ ഭാഗമായി ഹോം കമ്പ്യൂട്ടറുകൾ കൂടതുൽ പ്രശ്തമായി. അത് "ബെഡ്റൂം കോഡർ" യുഗത്തിലേക്കെത്തിച്ചു.1990 കളിൽ പിസി ഗെയിമുകളുടെ മാർക്കറ്റിംഗ് തകർന്നിരുന്നു. 2000 ത്തിന്റെ മധ്യഭാഗത്തോടെ ഡിജിറ്റൽ ഡിസ്റ്റ്രിബൂഷനിലൂടെ അത് പുനരുജ്ജീവിച്ചു
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3458175" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി