"ഇൻസ്ട്രക്ഷൻ സെറ്റ് ആർക്കിടെക്ചർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'{{prettyurl|Instruction set architecture}} ഒരു കമ്പ്യൂട്ടറിന്റെ അബ്സ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

15:20, 28 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു കമ്പ്യൂട്ടറിന്റെ അബ്സ്ട്രാറ്റ് മോഡലാണ് ഇൻസ്ട്രക്ഷൻ സെറ്റ് ആർക്കിടെക്ചർ (ഐ‌എസ്‌എ). ഇതിനെ ആർക്കിടെക്ചർ അല്ലെങ്കിൽ കമ്പ്യൂട്ടർ ആർക്കിടെക്ചർ എന്നും വിളിക്കുന്നു. സെൻ‌ട്രൽ പ്രോസസ്സിംഗ് യൂണിറ്റ് (സിപിയു) പോലുള്ള ഐ‌എസ്‌എയുടെ കാര്യനിർവഹണത്തെ നടപ്പാക്കൽ എന്ന് വിളിക്കുന്നു.

അവലംബം