"ഗോവണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ru:Лестница-стремянка
(ചെ.) യന്ത്രം ചേര്‍ക്കുന്നു: lt:Kopėčios
വരി 22: വരി 22:
[[it:Scala (utensile)]]
[[it:Scala (utensile)]]
[[ja:梯子]]
[[ja:梯子]]
[[lt:Kopėčios]]
[[mzn:کاتی]]
[[mzn:کاتی]]
[[nds-nl:Ledder]]
[[nds-nl:Ledder]]

09:29, 15 ജനുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഗോവണി

വ്യത്യസ്ത ഉയങ്ങളിലുള്ള നിലകളിലൂടെയുള്ള സഞ്ചാരം സാദ്ധ്യമാക്കാന്‍ ഉണ്ടാക്കപ്പെട്ടിട്ടുള്ള ഉപകരണമാണ്‌ ഗോവണി. നീളമുള്ള രണ്ട് ലംബമായ താങ്ങുകളില്‍ തിരശ്ചീനമായ പടികളുറപ്പിച്ചാണ്‌ ഗോവണി നിര്‍മ്മിക്കുന്നത്. ചാരിവെക്കുന്നതും തൂക്കിയിടുന്നതും തുടങ്ങി പലതരത്തിലുള്ള ഗോവണികള്‍ വിപണിയില്‍ ലഭ്യമാണ്‌. മുസ്ലിം ലീഗിന്റെ തിരഞ്ഞെടുപ്പ് ചിഹ്നവുമാണ്‌ കോണി.

ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=ഗോവണി&oldid=322278" എന്ന താളിൽനിന്ന് ശേഖരിച്ചത്