"എൽ.ആർ. മധുജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
261 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
പ്രശസ്ത മനശാസ്ത്രജ്ഞനും എഴുത്തുകാരനും പ്രാസംഗികനും സാമൂഹ്യ പ്രവർത്തകനുമാണ് ''എൽ.ആർ. മധുജൻ''.<ref>[[മധുജന് ദേശീയ പുരസ്ക്കാരം|https://m.dailyhunt.in/news/india/malayalam/janmabhumi+daily-epaper-janmabhu/madhujan+poradukayan+laharikkethire-newsid-92550738?listname=topicsList&index=0&topicIndex=0&mode=pwa|മധുജന് ദേശീയ പുരസ്ക്കാരം]]</ref>
 
[[കോഴിക്കോട് സർവ്വകലാശാല|കോഴിക്കോട് സർവ്വകലാശാലയിൽ]] നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ മധുജൻ 1996-ൽ [[വെള്ളനാട് ഗ്രാമപഞ്ചായത്ത്|വെള്ളനാട്]] ഡീ അഡിക്ഷൻ സെൻറർ സ്ഥാപിക്കുകയും
സ്ഥാപനം സ്ഥാപിക്കുകയും 2001 ൽ കരുണസായി എന്ന് നാമകരണം ചെയ്യുകയും അതിലൂടെ മാനസിക വിഭ്രാന്തിയുള്ളവരെയും ലഹരിക്കടിമകളാക്കിയ നിരവധി ആളുകളെ തിരികെ സാധാരണ ജീവിതത്തിൽ എത്തിക്കുവാൻ ഇദ്ദേഹത്തിനു സാധിച്ചു. പാവപ്പെട്ട അമ്മമാരുടെ പുനരധിവാസ പദ്ധതികളും ലഹരിവിരുദ്ധ പ്രചരണങ്ങളും ഇദ്ദേഹം നടത്താറുണ്ട്. നല്ലൊരു പ്രസംഗികനുമാണ് ഇദ്ദേഹം.കരുണാസായിയുടെ പേരിൽ ഇദ്ദേഹം പാവപ്പെട്ടവർക്ക് സൗജന്യമായി വീട് വച്ച് നൽകുന്നുണ്ട്.
കരുണാസായി സ്നേഹവീട് സമ്മാനിച്ചു.<ref>[[കരുണാസായി സ്നേഹവീട് സമ്മാനിച്ചു|http://thiruvananthapuramvartha.com/2018/12/15/karunasai-gifter-snehaveedu/|കരുണാസായി സ്നേഹവീട് സമ്മാനിച്ചു]]
</ref><ref>[[https://localnews.manoramaonline.com/thiruvananthapuram/local-news/2018/08/29/ary-veed-28.amp.html|മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കു കരുതിയ തുക വീടു വച്ചു നൽകും.]]</ref>
</ref>
 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കു കരുതിയ രണ്ടാംഘട്ട തുക വെളിയന്നൂർ സ്വദേശിനി<ref>[[മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കു കരുതിയ തുക വീടു വച്ചു നൽകും. | https://localnews.manoramaonline.com/thiruvananthapuram/local-news/2018/08/29/ary-veed-28.amp.html]]</ref>
 
== പുരസ്ക്കാരങ്ങൾ ==
*2008, 2013 എന്നീ വർഷങ്ങളിലെ-ഏറ്റവും മികച്ച ലഹരി വിരുദ്ധ പ്രവർത്തകനുള്ള സംസ്ഥാന പുരസ്ക്കാരം ഇദ്ദേഹത്തിനു ലഭിച്ചു.
* 2018-ൽ ഇന്ത്യയിലെ ഏറ്റവും മികച്ച മദ്യ-മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളുടെ സേവനങ്ങൾക്കുള്ള കേന്ദ്ര സാമൂഹികനീതി മന്ത്രാലയം ഏർപ്പെടുത്തിയ ദേശീയ പുരസ്ക്കാരം ഇന്ത്യൻ പ്രസിഡന്റ് [[രാംനാഥ് കോവിന്ദ്|രാംനാഥ് കോവിന്ദിൽ]] നിന്ന് ഏറ്റുവാങ്ങി.
ലഹരിവിരുദ്ധ പ്രവർത്തനത്തിനുള്ള ദേശീയ പുരസ്‌കാരം എൽ.ആർ.മധുജന്. <ref>[[ലഹരിവിരുദ്ധ പ്രവർത്തനത്തിനുള്ള ദേശീയ പുരസ്‌കാരം എൽ.ആർ.മധുജന്|https://www.google.com/amp/s/www.mathrubhumi.com/amp/print-edition/kerala/thiruvananthapuram-1.2914506|ലഹരിവിരുദ്ധ പ്രവർത്തനത്തിനുള്ള ദേശീയ പുരസ്‌കാരം എൽ.ആർ.മധുജന്]]</ref>
 
== കുടുംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3104871" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി