"മരുപ്പച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: bn:মরুদ্যান
(ചെ.) യന്ത്രം ചേര്‍ക്കുന്നു: hu:Oázis
വരി 30: വരി 30:
[[he:נווה מדבר]]
[[he:נווה מדבר]]
[[hr:Oaza]]
[[hr:Oaza]]
[[hu:Oázis]]
[[id:Oasis]]
[[id:Oasis]]
[[it:Oasi]]
[[it:Oasi]]

00:05, 23 നവംബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം

The Huacachina oasis in Ica, Peru

മരുപ്രദേശങ്ങളില്‍ വരണ്ട കാലാവസ്ഥയാണുള്ളത്‌. അതിനാല്‍തന്നെ സസ്യങ്ങളും ജന്തുക്കളും അവിടെ നിലനില്‍ക്കുകയില്ല. എന്നാല്‍ ഇത്തരം പ്രദേശങ്ങളിലെ ചില ഭാഗങ്ങളില്‍ സസ്യങ്ങള്‍ക്കും ജന്തുക്കള്‍ക്കും ജീവിക്കാന്‍ ആവശ്യമായ ജലം ലഭ്യമാകുന്നു. ഇവയെയാണ്‌ മരുപ്പച്ച എന്നു വിളിക്കുന്നത്‌. ഭൂജലവിതാനത്തില്‍ പ്രാദേശികമായി ഉണ്ടാകുന്ന ചില പ്രതിഭാസങ്ങളാണിതിനു കാരണം. ജലവിതാനം ഈ പ്രദേശത്ത്‌ ഉപരിതലത്തിലേക്ക്‌ അനാവൃതമാകുന്നു.

മരുപ്പച്ചകളില്‍ പലതും മരുഭൂമിയില്‍ കൂടിയുള്ള കച്ചവടസംഘങ്ങളുടെ യാത്രാമാര്‍ഗമായിരുന്നു.

വരണ്ട പ്രദേശങ്ങളില്‍ താഴ്ച്ചയുള്ള കുഴല്‍കിണറുകള്‍വഴി ഭൂജലം പുറത്തുകൊണ്ടുവന്ന് കൃത്രിമമായി മരുപ്പച്ചകള്‍ സൃഷ്ടിക്കാവുന്നതാണ്‌.

അവലംബം: പരിസ്ഥിതി പരിചയകോശം, കേരള ശാസ്ത്രസാഹിത്യപരിഷത്ത്‌

"https://ml.wikipedia.org/w/index.php?title=മരുപ്പച്ച&oldid=300589" എന്ന താളിൽനിന്ന് ശേഖരിച്ചത്