"ക്രിയേറ്റീവ് കോമൺസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: de:Creative Commons
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ksh:Creative Commons
വരി 54: വരി 54:
[[ja:クリエイティブ・コモンズ]]
[[ja:クリエイティブ・コモンズ]]
[[ko:크리에이티브 커먼즈]]
[[ko:크리에이티브 커먼즈]]
[[ksh:Creative Commons]]
[[lb:Creative Commons]]
[[lb:Creative Commons]]
[[lt:Creative Commons]]
[[lt:Creative Commons]]

21:28, 28 സെപ്റ്റംബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ക്രിയേറ്റീവ് കോമണ്‍സ്
Creative Commons logo
സ്ഥാപകൻ(ർ)ലോറന്‍സ് ലെസ്സിഗ്
തരംലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടന
സ്ഥാപിക്കപ്പെട്ടത്2001
ആസ്ഥാനംസാന്‍ ഫ്രാന്‍സിസ്കോ, കാലിഫോര്‍ണിയ
 അമേരിക്കൻ ഐക്യനാടുകൾ
പ്രധാന ശ്രദ്ധയുക്തിപരമായ വികസനം, മറ്റംവരുത്താവുന്ന പകര്‍പ്പവകാശം
രീതിക്രിയേറ്റീവ് കോമണ്‍സ് അനുമതിപത്രങ്ങള്‍
വെബ്‌സൈറ്റ്http://creativecommons.org/

സര്‍ഗ്ഗത്മകതയുള്ള രചനകള്‍ നിയമപരമായി പങ്കുവെക്കുവാനുള്ള ലഭ്യതയുടെ പരിധി വികസിപ്പിക്കുവാന്‍ വേണ്ടി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് ക്രിയേറ്റീവ് കോമണ്‍സ്.[1] ഈ സംഘടന ക്രിയേറ്റീവ് കോമണ്‍സ് അനുമതിപത്രങ്ങള്‍ എന്നറിയപ്പെടുന്ന അനേകം പകര്‍പ്പവകാശ അനുമതിപത്രങ്ങള്‍ പ്രകാശനം ചെയ്തിട്ടുണ്ട്. രചയിതാക്കള്‍ ഏതൊക്കെ അവകാശങ്ങള്‍ അവര്‍ കരുതിവെച്ചിരിക്കുന്നു, ഏതൊക്കെ അവകാശങ്ങള്‍ മറ്റു രചയിതാക്കള്‍ ഉപകാരപ്പെടുന്നതിനു വേണ്ടി പരിത്യജിക്കുന്നു, എന്ന് എളുപ്പം വെളിപ്പെടുത്തുവാന്‍ ഇത്തരം അനുമതിപത്രങ്ങള്‍ അനുവദിക്കുന്നു.

അവലംബം

  1. ക്രിയേറ്റീവ് കോമണ്‍സ് -സ്ഥിരം ചോദ്യങ്ങള്‍
"https://ml.wikipedia.org/w/index.php?title=ക്രിയേറ്റീവ്_കോമൺസ്&oldid=260638" എന്ന താളിൽനിന്ന് ശേഖരിച്ചത്