"ക്വൈറ്റ് യൂണിവേഴ്സൽ സർക്യൂട്ട് സിമുലേറ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (+)
No edit summary
| latest_preview_version =
| latest_preview_date =
| operating_system = മാക് OS, വിൻഡോസ്‌,വിൻഡോസ്‌ ,ഗ്നു/ലിനുക്സ് , ഫ്രീ BSD , സോളാരിസ്
| platform =
| programming language = C++
}}
 
ഇലക്ട്രോണിക് സർക്യുറ്റ് രുപവത്കരിക്കാനും അതിന്റെ സവിശേഷതകൾ പഠിക്കുന്നതിനും ഉപയോഗിക്കാവുന്ന ഒരു ഒരു ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറാണ് '''ക്വൈറ്റ് യൂണിവേഴ്സൽ സർക്യൂട്ട് സിമുലേറ്റർ'''. ഒരുപാടു ഇലക്ട്രോണിക് ഉപകരണങ്ങളും ഭാഗങ്ങളും ഈ സോഫ്റ്റ്‌വെയറിൽ ലഭ്യമാണ്. ഇത് ഉപയോഗിച്ച് ഏതുതരം സർക്യുട്ടും നിർമ്മിക്കുവാൻ സാധിക്കും. ഇതിന്റെ GUI വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്നതും പ്രയാസമില്ലാത്തതുമാണ് .
==സിസ്റ്റം അവശ്യങ്ങൾ==
വിന്റൊസ്, മാക്, ഗ്നു/ലിനക്സ് എന്നീ ഒ എസുകൾകു ക്യു യു സി എസ് ലഭ്യമാണ്.
 
==സവിഷേഷതകൾ==
ഡിസി സിമുലേഷൻ, ട്രാൻസയെണ്ട് സിമുലേഷൻ,ഏസി സിമുലേഷൻ , എസ് പരാമീറ്റർ, ഹാറ്മൊണിൿ സന്തുലനം പരാമീറ്റർ സ്വീപ് ഡിജിറ്റൽ സിമുലേഷൻ പിന്നെ ഒപ്റ്റിമൈസെഷനും ചെയ്യാനുള്ള സൗകര്യം ഈ സൊഫ്റ്റ്വെയറിൽ ലഭ്യമാണു.ഊപയൊക്താവിനു അനയസമയി കൈകാര്യം ചെയ്യാവുന്ന ഒരു ദ്റ്ശ്യ സംവിധാനവും ഉണ്ട് .
==ഉപകരണങ്ങൾ==
268

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2374464" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി