"നിയമനിർമ്മാണസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 64 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q11204 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 7: വരി 7:
{{reflist}}
{{reflist}}


[[വർഗ്ഗം:നിയമങ്ങൾ - അപൂർണ്ണലേഖനങ്ങൾ]]
[[വർഗ്ഗം:നിയമങ്ങൾ അപൂർണ്ണലേഖനങ്ങൾ]]
[[വർഗ്ഗം:ജനാധിപത്യം]]
[[വർഗ്ഗം:ജനാധിപത്യം]]

11:50, 20 ജൂലൈ 2016-നു നിലവിലുണ്ടായിരുന്ന രൂപം

നിയമങ്ങൾ നിർമ്മിക്കുന്നതിനും, നിലവിലുള്ളവക്ക് ഭേധഗതി വരുത്തുന്നതിനും പിൻവലിക്കുന്നതിനും അധികാരമുള്ള സ്ഥാപനത്തെയാണ് നിയമനിർമ്മാണസഭ എന്നു പറയുന്നത്[1] ജനാധിപത്യ രാജ്യങ്ങളിൽ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ ആയിരിക്കും നിയമനിർമ്മാണസഭകളിലെ അംഗങ്ങൾ. ഏകാധിപത്യ-രാജഭരണ വ്യവസ്ഥിതിയിൽ രാഷ്ട്രത്തലവൻ തന്നെയാണ് നിയമങ്ങൾ നിർമ്മിക്കുന്നത്.

ഇന്ത്യയിൽ

ഇന്ത്യയിൽ കേന്ദ്ര തലത്തിൽ പാർല്ലമെന്റിനും (ലോക്സഭയും രാജ്യസഭയും) സംസ്ഥാന തലത്തിൽ സംസ്ഥാന നിയമ സഭകൾക്കും ആണ് ഈ അധികാരമുളളത്.

അവലംബം

"https://ml.wikipedia.org/w/index.php?title=നിയമനിർമ്മാണസഭ&oldid=2373910" എന്ന താളിൽനിന്ന് ശേഖരിച്ചത്