"രുദ്രമ ദേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 5: വരി 5:


ജന്മസമയത്ത് രുദ്രംഭ എന്നായിരുന്നു രുദ്രമാദേവിയുടെ പേര്. ഗണപതി ദേവ എന്നായിരുന്നു പിതാവിൻറെ പേര്. അദ്ദേഹം നരമ്മ , പെരമ്മ എന്നിവരെയാണ് വിവാഹം ചെയ്തത്.കാക്കാത്തിയ ഗണപതിദേവയുടെ സർവ സൈനാധിപനായിരുന്നു അദ്ദേഹം.
ജന്മസമയത്ത് രുദ്രംഭ എന്നായിരുന്നു രുദ്രമാദേവിയുടെ പേര്. ഗണപതി ദേവ എന്നായിരുന്നു പിതാവിൻറെ പേര്. അദ്ദേഹം നരമ്മ , പെരമ്മ എന്നിവരെയാണ് വിവാഹം ചെയ്തത്.കാക്കാത്തിയ ഗണപതിദേവയുടെ സർവ സൈനാധിപനായിരുന്നു അദ്ദേഹം.
ദുർജയ വംസയിൽ നിന്നുള്ള അവർ കാക്കാത്തിയ രാജവംശത്തിലെ ഒരുങ്ങല്ലു പ്രദേശത്തായിരുന്നു കഴിഞ്ഞിരുന്നത്. ഇന്ന് തെലങ്കാനയിലുള്ള വാറങ്കൽ  ,എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്. <ref>Julius Jolly (1885) ''Outlines of an History of the Hindu Law of Partition, Inheritance the customary obsequies to him after his death, and, consequently, to become his heir himself.&nbsp;''</ref> .<ref>{{ഫലകം:Cite book|author=Bilkees I. Latif|title=Forgotten|url=http://books.google.com/books?id=3-SCyobP0koC&pg=PA70|date=2010|publisher=Penguin Books India|isbn=978-0-14-306454-1|page=70}}</ref>
ദുർജയ വംസയിൽ നിന്നുള്ള അവർ കാക്കാത്തിയ രാജവംശത്തിലെ ഒരുങ്ങല്ലു പ്രദേശത്തായിരുന്നു കഴിഞ്ഞിരുന്നത്. ഇന്ന് തെലങ്കാനയിലുള്ള വാറങ്കൽ  ,എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്. <ref>Julius Jolly (1885) ''Outlines of an History of the Hindu Law of Partition, Inheritance the customary obsequies to him after his death, and, consequently, to become his heir himself.&nbsp;''</ref> {{ഫലകം:Cite book|author=Bilkees I. Latif|title=Forgotten|url=http://books.google.com/books?id=3-SCyobP0koC&pg=PA70|date=2010|publisher=Penguin Books India|isbn=978-0-14-306454-1|page=70}}</ref>


== അവലംബം ==
== അവലംബം ==

15:50, 8 മാർച്ച് 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്ത്യ ചരിത്രത്തിലെ ഒരു പ്രധാന രാജ്ഞിയും കാക്കാത്തിയ രാജവംശത്തിലെ ഭരണാധികാരിയുമായിരുന്നു റാണി രുദ്രമ ദേവി(1245–1289), തെലുങ്ക്  రుద్రమ దేవి .രുദ്രമദേവ മാഹാരാജ എന്ന പേരിലും ഇവർ അറിയപ്പെടുന്നു[1] 

ചാണ്ടുപട്ട് ല എന്ന സ്ഥലത്ത് രുദ്രമ ദേവിയുടെ മരണത്തെ സംബന്ധിച്ചുള്ള ആലേഖനം -1289 AD

ജനനം

ജന്മസമയത്ത് രുദ്രംഭ എന്നായിരുന്നു രുദ്രമാദേവിയുടെ പേര്. ഗണപതി ദേവ എന്നായിരുന്നു പിതാവിൻറെ പേര്. അദ്ദേഹം നരമ്മ , പെരമ്മ എന്നിവരെയാണ് വിവാഹം ചെയ്തത്.കാക്കാത്തിയ ഗണപതിദേവയുടെ സർവ സൈനാധിപനായിരുന്നു അദ്ദേഹം. ദുർജയ വംസയിൽ നിന്നുള്ള അവർ കാക്കാത്തിയ രാജവംശത്തിലെ ഒരുങ്ങല്ലു പ്രദേശത്തായിരുന്നു കഴിഞ്ഞിരുന്നത്. ഇന്ന് തെലങ്കാനയിലുള്ള വാറങ്കൽ  ,എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്. [2] Bilkees I. Latif (2010). Forgotten. Penguin Books India. p. 70. ISBN 978-0-14-306454-1.</ref>

അവലംബം

  1. Sen, Sailendra (2013), A Textbook of Medieval Indian History, Primus Books, pp. 56–58, ISBN 978-9-38060-734-4
  2. Julius Jolly (1885) Outlines of an History of the Hindu Law of Partition, Inheritance the customary obsequies to him after his death, and, consequently, to become his heir himself. 
"https://ml.wikipedia.org/w/index.php?title=രുദ്രമ_ദേവി&oldid=2321948" എന്ന താളിൽനിന്ന് ശേഖരിച്ചത്