"വിഴവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'തൃശൂർ ജില്ലയിലും ഇട്ടിയാനി,ആതിരപള്ളി എന്നി...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

17:59, 13 ഏപ്രിൽ 2015-നു നിലവിലുണ്ടായിരുന്ന രൂപം

തൃശൂർ ജില്ലയിലും ഇട്ടിയാനി,ആതിരപള്ളി എന്നി പ്രദേശങ്ങളിലും മൂവാറ്റുപുഴയിലും ഇവരെ കാണാം .മലങ്കുടി എന്ന പേരിലായിരുന്നു ഇവർ അറിയപ്പെട്ടിരുന്നത് .പശ്ചിമഘട്ടത്തിലെ കൊടുങ്കാടുകലിലാണ് ഇവരുടെ താമസം .മലകളിൽ നിന്ന് പുഴകളിലൂടെ ഈറ്റയും മുളയും ഒഴുക്കിക്കൊണ്ടു വരുന്നതാണ് ഇവരടെ പ്രധാന ജോലി

"https://ml.wikipedia.org/w/index.php?title=വിഴവൻ&oldid=2161340" എന്ന താളിൽനിന്ന് ശേഖരിച്ചത്