"ഭീമാ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
പുതിയ താള്‍: ഇന്ത്യയിലെ ഒരു നദിയാണ് ഭീമ. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാ പ്ര...
 
No edit summary
വരി 1: വരി 1:
ഇന്ത്യയിലെ ഒരു നദിയാണ് ഭീമ. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഈ നദി ഒഴുകുന്നത്. 725 കിലോമീറ്റര്‍ ആണ് ഇതിന്റെ നീളം. മഹാരാഷ്ട്രയിലെ രണ്ട് പ്രധാന നദികളിലൊന്നായ കൃഷ്ണ നദിയുട്ടവും പ്രധാനപ്പെട്ട പോഷക നദിയാണ് ഭീമ. ഇതിന്റെ ഫലഭൂവിഷ്ടമായ നദിക്കരകള്‍ വളരെ ജനസാന്ദ്രമാണ്.

== ഉദ്ഭവസ്ഥാനം ==
ഇന്ത്യയിലെ മഹാരാഷ്ട്ര സംസ്ഥാനത്തില്‍ സഹ്യാദ്രിയുടെ പടിഞ്ഞാറ് ഭാഗത്ത് കരജതിന് അടുത്തായി സ്ഥിതിചെയ്യുന്ന ഭീമശങ്കര്‍ മലനിരകളിലാണ് ഭീമാ നദിയുടെ ഉദ്ഭവം.

07:21, 17 ജൂൺ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്ത്യയിലെ ഒരു നദിയാണ് ഭീമ. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഈ നദി ഒഴുകുന്നത്. 725 കിലോമീറ്റര്‍ ആണ് ഇതിന്റെ നീളം. മഹാരാഷ്ട്രയിലെ രണ്ട് പ്രധാന നദികളിലൊന്നായ കൃഷ്ണ നദിയുട്ടവും പ്രധാനപ്പെട്ട പോഷക നദിയാണ് ഭീമ. ഇതിന്റെ ഫലഭൂവിഷ്ടമായ നദിക്കരകള്‍ വളരെ ജനസാന്ദ്രമാണ്.

ഉദ്ഭവസ്ഥാനം

ഇന്ത്യയിലെ മഹാരാഷ്ട്ര സംസ്ഥാനത്തില്‍ സഹ്യാദ്രിയുടെ പടിഞ്ഞാറ് ഭാഗത്ത് കരജതിന് അടുത്തായി സ്ഥിതിചെയ്യുന്ന ഭീമശങ്കര്‍ മലനിരകളിലാണ് ഭീമാ നദിയുടെ ഉദ്ഭവം.

"https://ml.wikipedia.org/w/index.php?title=ഭീമാ_നദി&oldid=209208" എന്ന താളിൽനിന്ന് ശേഖരിച്ചത്