"അഷ്ടകലാശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
http://www.kathakali.info/ml/article/Keezhpadam_Ashta_Kalasham_An_Analysis |
http://www.kathakali.info/ml/article/Keezhpadam_Ashta_Kalasham_An_Analysis |
||
ഇത് ഇപ്പോൾ നടന്നുവരുന്ന കലാമണ്ഡലസമ്പ്രദായമുള്ള അഷ്ടകലാശം വീഡിയൊ. കഥ:സുഭദ്രാഹരണം. ബലഭദ്രരും ശ്രീകൃഷ്ണനും |
|||
https://www.youtube.com/watch?v=_4__8ON9HBc |
05:33, 13 ഒക്ടോബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം
മറ്റു കലാശങ്ങളിൽ നിന്ന് ഭിന്നവും മനോഹരവുമായ ഒരു നൃത്തവിശേഷമാണ് അഷ്ടകലാശം'. കാലകേയവധതിലെ അർജ്ജുനനും കല്യാണസൗഗന്ധികതിലെ ഹനുമാനും സുഭദ്രാഹരണത്തിൽ ക്ർ^ഴ്ണനും ബലരാമനും ചേർന്നും ഒക്കെ നൃത്തവിശേഷം പതിവുണ്ട്. പ്രധാനമായും തീവ്രവികാരത്തെ സൂചിപ്പിക്കുന്ന സന്ദർഭങ്ങളിൽ ആണ് ഇത് പതിവുള്ളത്. യശശ്ശരീനയാ കീഴ്പ്പടം കുമാരൻ നായർ ലവണാസുരവധത്തിൽ ഹനൂമാനും ലവകുശന്മാരും ഒപ്പം അഷ്ടകലാശം എടുക്കാറുണ്ട്. അടുത്തകാലത്ത് ബാലിവിജയത്തിലെ ബാലിയും ഇത് ചവിട്ടുന്നുണ്ട്. കലാശങ്ങൾ ക്രമേണ വേഗതിലാകുന്നതും മേളതിനനുസരിച്ച് നടൻ നൃത്തം ചവിട്ടുന്നതും കാണാൻ രസകരമാണ്.[അവലംബം ആവശ്യമാണ്]
http://www.kathakali.info/ml/article/The_Keezhpadam_Way_Of_Ashtakalasham_Teaching_And_Enacting
https://www.youtube.com/watch?v=f8tNzvgu0HI
http://www.kathakali.info/ml/article/Keezhpadam_Ashta_Kalasham_An_Analysis
ഇത് ഇപ്പോൾ നടന്നുവരുന്ന കലാമണ്ഡലസമ്പ്രദായമുള്ള അഷ്ടകലാശം വീഡിയൊ. കഥ:സുഭദ്രാഹരണം. ബലഭദ്രരും ശ്രീകൃഷ്ണനും