"കൊച്ചനൂർ അലി മൗലവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
റ്റാഗ്: gettingstarted edit
വരി 19: വരി 19:

== ജീവിത രേഖ ==
== ജീവിത രേഖ ==
[[തൃശൂർ]] ജില്ലയിലെ കൊച്ചനൂരിൽ 1901 ൽ ജനിച്ചു. മത വിദ്യാഭ്യാസം വാഴക്കാട് പള്ളി ദർസിൽ നിന്ന്. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് അഫ് സലുൽ ഉലമ ബിരുദം നേടി. ഗവ: ഹൈസകൂളുകളിൽ [[അറബി]] അധ്യാപകനായി ജോലി ചെയ്തു. 1966 ൽ ചാവക്കാട് ഹൈസ്കൂളിൽ നിന്ന് വിരമിച്ചു. പിന്നീട് ഏതാനും വർഷങ്ങൾ വളവന്നൂർ അൻസാർ അറബിക് കോളേജിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. അറബി ഭാഷയിലും ഇസ് ലാമിക വിജ്ഞാനീയങ്ങളിലും അവഗാഹമായ പാണ്ഡിത്യമുണ്ടായിരുന്ന അലി മൗലവി ഒരു കവി കൂടിയായിരുന്നു. അദ്ദേഹത്തിന്റെ ആദ്യത്തെ രചനയാണ് "ഖുലാസത്തുൽ അഖ്ബാർ ഫീ സീറത്തിൽ മുഖ്താർ" എന്ന ആയിരം വരികളുള്ള (അൽഫിയ്യ) ഈ കവിത. പ്രവാചകന്റെ സമ്പൂർണ്ണ ജീവചരിത്രം സംക്ഷിപ്തമായി ഇതിൽ പ്രതിപാദിച്ചിട്ടുണ്ട്. അറുപത് വർഷങ്ങൾക്ക് മുൻപാണിത് പ്രസിദ്ധീകരിച്ചത്. മദീന യൂണിവേഴ്സിറ്റിയുടെ പ്രത്യേക പരിഗണനയും പ്രശംസയും ഈ കവിതക്ക് ലഭിച്ചിട്ടുണ്ട്.
[[തൃശൂർ]] ജില്ലയിലെ [[കൊച്ചനൂർ|കൊച്ചനൂരിൽ]] [[1901]]ൽ ജനിച്ചു. വാഴക്കാട്‌ ദാറുൽ ഉലൂം എന്ന സ്ഥാപനത്തിൽ നിന്ന് വിദ്യാഭ്യാസം.[[അറബി]] ഭാഷാ അദ്ധ്യാപകനായി മലബാറിലെ പല ഹൈസുകൂളുകളിലും സേവനമനുഷ്ഠിച്ചു. [[1984]] ൽ രചിച്ച "മുഖ്തസറുൽ അഹ്കാമിൽ ഫിഖിയ്യ"(കർമ്മശാസ്ത്രം:സംക്ഷിപത പഠനം),"ഖുലാസത്തുൽ അഖ്ബാർ ഫീ സീറത്തിൽ മുഖ്താർ"(പ്രവാചകന്റെ സമ്പൂർണ്ണ ജീവചരിത്രം) എന്നീ അറബി ഗ്രന്ഥങ്ങൾ വിദേശരാജ്യങ്ങളിലുൾപ്പടെ വലിയ സ്വീകാര്യതയാണ്‌ ലഭിച്ചത്‌. [[കോഴിക്കോട്‌]] സർവ്വകലാശാലയുടെ അഫ്സലുൽ ഉലമ പ്രിലിമിനറി പാഠ്യപദ്ധതിയുടെ സിലബസിൽ അദ്ദേഹത്തിന്റെ 'കർമ്മശാസ്ത്രം:സംക്ഷിപ്ത പഠനം' എന്ന ഗ്രന്ഥം ഉൾപ്പെടുത്തീട്ടുണ്ട്‌.

ഇസ് ലാമിക കർമ്മശാസ്ത്രം സങ്കീർണ്ണതകളില്ലാതെ സരളമായി പ്രതിപാദിക്കുന്ന "മുഖ്തസറുൽ അഹ്കാമിൽ ഫിഖ്ഹിയ്യ" എന്നതാണ് മൗലവിയുടെ മറ്റൊരു കൃതി. 1984 ൽ ഈജിപ്തിലെ ദാറുൽ ഇഅ്തിസാം ആണ് ഇത് പ്രസിദ്ധീകരിച്ചത്. ഈജിപ്തിലും മറ്റ് അറബി നാടുകളിലും ഏറെ പ്രചാരം നേടിയ ഈ ഗ്രന്ഥത്തിന്റെ മലയാള വിവർത്തനം 1992 ൽ പുറത്തിറങ്ങി. ഇതിനകം വിവർത്തനത്തിന്റെ 14 എഡിഷനുകൾ ഇറങ്ങിക്കഴിഞ്ഞു.
ഒരു സാമൂഹിക പരിഷ്കർത്താവുകൂടിയായിരുന്നു അലിമൌലവി.തന്റെ ജന്മനാടായ കൊച്ചനൂരിലും പരിസരപ്രദേശങ്ങളിലും വിദ്യാഭാസ ഉന്നമനത്തിനായി നേതൃത്വം നൽകി.

വിവിധ സന്ദർഭങ്ങളിലായി നിരവധി അറബി കവിതകൾ മൗലവി രചിച്ചിട്ടുണ്ട്. ഇസ്രാഈൽ ഫലസ്തീനിൽ നടത്തുന്ന ക്രൂരതകൾ വിവരിച്ചു കൊണ്ടെഴുതിയ "ജറാഇമു ഇസ് റാഈൽ ഫീ അർദി ഫലസ്തീൻ", അറബി ഭാഷയും മലബാറും തമ്മിലുള്ള ബന്ധത്തെപ്പറ്റി എഴുതിയ "മസിയ്യത്തുല്ലുഗത്തിൽ അറബിയ്യ വ അലാഖത്തുഹാ ബി മലൈബാർ", ഫാറൂഖ് കോളേജിനേയും റൗളത്താബാദിനേയും അതിന്റെ സ്ഥാപകൻ അബുസ്സബാഹിനേയും അറബികൾക്ക് പരിചയപ്പെടുത്തിക്കൊണ്ടെഴുതിയ കവിത തുടങ്ങിയവ കേരളത്തിലെ അറബി ഭാഷാ പ്രേമികളുടെ അഭിനന്ദനങ്ങൾ നേടിയവയാണ്.

ഒരു സാമൂഹ്യ പരിഷ്കർത്താവ് കൂടിയായിരുന്ന കൊച്ചനൂർ അലി മൗലവി, തന്റെ ജന്മ നാടായ കൊച്ചനൂരിലും പരിസരപ്രദേശങ്ങളിലുമുള്ള മുസ് ലിങ്ങളെ അന്ധവിശ്വാസങ്ങളിൽ നിന്നും അനാചാരങ്ങളിൽ നിന്നും മോചിപ്പിക്കാൻ പര്യാപ്തമായ നവോത്ഥാന പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി.

മത - ഭൗതിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ മൗലവി തന്റെ മക്കൾക് ഉന്നത വിദ്യാഭ്യാസം നൽകുന്നതിൽ പ്രത്യേക താല്പര്യം കാണിച്ചു. മലേഷ്യയിൽ ബിസിനസുകാരനായിരുന്നു എം. എ. കുഞ്ഞിമുഹമ്മദ്, ബ്രസീലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് റിസർച്ചിന്റെ മേധാവിയായിരുന്ന ഡോക്ടർ എം. എ അബ്ദു, യു. എ. ഇ മിനിസ്ട്രി ഓഫ് ഇൻഫർമേഷനിലെ സെൻസർഷിപ്പ് ഓഫീസർ ആയിരുന്ന എം. എ ഫരീദ്, ബ്രസീലിലെ എയറോനോട്ടിക് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായിരുന്ന പരേതനായ ഡോക്ടർ വി. അബ്ദു റഹ് മാൻ മൗലവിയുടെ ആൺ മക്കൾ.

ഫാത്തിമ, ആഇശക്കുട്ടി (അധ്യാപിക), മൈമൂന, സൈഈദ എന്നിവരാണു പെണ്മക്കൾ.

[[1987]] സെപ്തംബർ 5 നു മൗലവി മരണപ്പെട്ടു.

[[1987]] സപ്തമ്പർ 5 ന്‌ അദ്ദേഹം മരണമടഞ്ഞു.
[[വർഗ്ഗം:തൃശ്ശൂർ ജില്ലയിൽ ജനിച്ചവർ]]
[[വർഗ്ഗം:തൃശ്ശൂർ ജില്ലയിൽ ജനിച്ചവർ]]
[[Category:കേരളത്തിലെ ഇസ്ലാമിക പണ്ഡിതർ]]
[[Category:കേരളത്തിലെ ഇസ്ലാമിക പണ്ഡിതർ]]

15:15, 29 ജൂൺ 2014-നു നിലവിലുണ്ടായിരുന്ന രൂപം

മുസ്ലിം മതപഢിതനും ഗ്രന്ഥകർത്താവും അറബി ഭാഷാ കവിയുമായിരുന്നു കൊച്ചനൂർ അലിമൌലവി.

അലി മൗലവി കൊച്ചനൂർ
പ്രമാണം:Sheik Muhammed Karakunnu 2.jpg
ജനനം(1901-പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "{"-{{{day}}})പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "{", 1901

ജീവിത രേഖ

തൃശൂർ ജില്ലയിലെ കൊച്ചനൂരിൽ 1901 ൽ ജനിച്ചു. മത വിദ്യാഭ്യാസം വാഴക്കാട് പള്ളി ദർസിൽ നിന്ന്. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് അഫ് സലുൽ ഉലമ ബിരുദം നേടി. ഗവ: ഹൈസകൂളുകളിൽ അറബി അധ്യാപകനായി ജോലി ചെയ്തു. 1966 ൽ ചാവക്കാട് ഹൈസ്കൂളിൽ നിന്ന് വിരമിച്ചു. പിന്നീട് ഏതാനും വർഷങ്ങൾ വളവന്നൂർ അൻസാർ അറബിക് കോളേജിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. അറബി ഭാഷയിലും ഇസ് ലാമിക വിജ്ഞാനീയങ്ങളിലും അവഗാഹമായ പാണ്ഡിത്യമുണ്ടായിരുന്ന അലി മൗലവി ഒരു കവി കൂടിയായിരുന്നു. അദ്ദേഹത്തിന്റെ ആദ്യത്തെ രചനയാണ് "ഖുലാസത്തുൽ അഖ്ബാർ ഫീ സീറത്തിൽ മുഖ്താർ" എന്ന ആയിരം വരികളുള്ള (അൽഫിയ്യ) ഈ കവിത. പ്രവാചകന്റെ സമ്പൂർണ്ണ ജീവചരിത്രം സംക്ഷിപ്തമായി ഇതിൽ പ്രതിപാദിച്ചിട്ടുണ്ട്. അറുപത് വർഷങ്ങൾക്ക് മുൻപാണിത് പ്രസിദ്ധീകരിച്ചത്. മദീന യൂണിവേഴ്സിറ്റിയുടെ പ്രത്യേക പരിഗണനയും പ്രശംസയും ഈ കവിതക്ക് ലഭിച്ചിട്ടുണ്ട്.

ഇസ് ലാമിക കർമ്മശാസ്ത്രം സങ്കീർണ്ണതകളില്ലാതെ സരളമായി പ്രതിപാദിക്കുന്ന "മുഖ്തസറുൽ അഹ്കാമിൽ ഫിഖ്ഹിയ്യ" എന്നതാണ് മൗലവിയുടെ മറ്റൊരു കൃതി. 1984 ൽ ഈജിപ്തിലെ ദാറുൽ ഇഅ്തിസാം ആണ് ഇത് പ്രസിദ്ധീകരിച്ചത്. ഈജിപ്തിലും മറ്റ് അറബി നാടുകളിലും ഏറെ പ്രചാരം നേടിയ ഈ ഗ്രന്ഥത്തിന്റെ മലയാള വിവർത്തനം 1992 ൽ പുറത്തിറങ്ങി. ഇതിനകം വിവർത്തനത്തിന്റെ 14 എഡിഷനുകൾ ഇറങ്ങിക്കഴിഞ്ഞു.

വിവിധ സന്ദർഭങ്ങളിലായി നിരവധി അറബി കവിതകൾ മൗലവി രചിച്ചിട്ടുണ്ട്. ഇസ്രാഈൽ ഫലസ്തീനിൽ നടത്തുന്ന ക്രൂരതകൾ വിവരിച്ചു കൊണ്ടെഴുതിയ "ജറാഇമു ഇസ് റാഈൽ ഫീ അർദി ഫലസ്തീൻ", അറബി ഭാഷയും മലബാറും തമ്മിലുള്ള ബന്ധത്തെപ്പറ്റി എഴുതിയ "മസിയ്യത്തുല്ലുഗത്തിൽ അറബിയ്യ വ അലാഖത്തുഹാ ബി മലൈബാർ", ഫാറൂഖ് കോളേജിനേയും റൗളത്താബാദിനേയും അതിന്റെ സ്ഥാപകൻ അബുസ്സബാഹിനേയും അറബികൾക്ക് പരിചയപ്പെടുത്തിക്കൊണ്ടെഴുതിയ കവിത തുടങ്ങിയവ കേരളത്തിലെ അറബി ഭാഷാ പ്രേമികളുടെ അഭിനന്ദനങ്ങൾ നേടിയവയാണ്.

ഒരു സാമൂഹ്യ പരിഷ്കർത്താവ് കൂടിയായിരുന്ന കൊച്ചനൂർ അലി മൗലവി, തന്റെ ജന്മ നാടായ കൊച്ചനൂരിലും പരിസരപ്രദേശങ്ങളിലുമുള്ള മുസ് ലിങ്ങളെ അന്ധവിശ്വാസങ്ങളിൽ നിന്നും അനാചാരങ്ങളിൽ നിന്നും മോചിപ്പിക്കാൻ പര്യാപ്തമായ നവോത്ഥാന പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി.

മത - ഭൗതിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ മൗലവി തന്റെ മക്കൾക് ഉന്നത വിദ്യാഭ്യാസം നൽകുന്നതിൽ പ്രത്യേക താല്പര്യം കാണിച്ചു. മലേഷ്യയിൽ ബിസിനസുകാരനായിരുന്നു എം. എ. കുഞ്ഞിമുഹമ്മദ്, ബ്രസീലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് റിസർച്ചിന്റെ മേധാവിയായിരുന്ന ഡോക്ടർ എം. എ അബ്ദു, യു. എ. ഇ മിനിസ്ട്രി ഓഫ് ഇൻഫർമേഷനിലെ സെൻസർഷിപ്പ് ഓഫീസർ ആയിരുന്ന എം. എ ഫരീദ്, ബ്രസീലിലെ എയറോനോട്ടിക് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായിരുന്ന പരേതനായ ഡോക്ടർ വി. അബ്ദു റഹ് മാൻ മൗലവിയുടെ ആൺ മക്കൾ.

ഫാത്തിമ, ആഇശക്കുട്ടി (അധ്യാപിക), മൈമൂന, സൈഈദ എന്നിവരാണു പെണ്മക്കൾ.

1987 സെപ്തംബർ 5 നു മൗലവി മരണപ്പെട്ടു.

"https://ml.wikipedia.org/w/index.php?title=കൊച്ചനൂർ_അലി_മൗലവി&oldid=1960246" എന്ന താളിൽനിന്ന് ശേഖരിച്ചത്