"ഈജിയൻ കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
മധ്യാരണ്യാഴിയുടെ ഗ്രീസിനും ടർക്കിക്കും മധ്യേയുള്ള ഭാഗമാണ് '''ഈജിയൻ കടൽ'''. ബാൾക്കൻ മുനമ്പിനും അനത്തോളിയ മുനമ്പിനും ഇടയിലാണിത് സ്ഥിതി ചെയ്യുന്നത്.
[[മധ്യാരണ്യാഴി|മധ്യാരണ്യാഴിയുടെ]] [[ഗ്രീസ്|ഗ്രീസിനും]] [[ടർക്കി|ടർക്കിക്കും]] മധ്യേയുള്ള ഭാഗമാണ് '''ഈജിയൻ കടൽ'''. ബാൾക്കൻ മുനമ്പിനും അനത്തോളിയ മുനമ്പിനും ഇടയിലാണിത് സ്ഥിതി ചെയ്യുന്നത്. വടക്ക് ദിക്കിൽ [[മാർമറ കടൽ|മാർമറ കടലിനോടും]] ബോസ്ഫോറസ് കടലിടുക്ക് വഴി [[കരിങ്കടൽ|കരിങ്കടലിനോടും]] ബന്ധപ്പെട്ടിരിക്കുന്നു. പഴയകാലത്ത് ''ആർക്കിപെലാഗോ'' (ഗ്രീക്ക് ഭാഷയിൽ കടലുകളുടെ നേതാവ് എന്നർത്ഥം) എന്നറിയപ്പെട്ടിരുന്നു.
[[File:Aegean Sea map.png|thumb|right|upright=1.10]]
[[File:Aegean Sea map.png|thumb|right|upright=1.10]]
[[File:Location Aegean Sea.png|thumb|right|upright=1.10]]
[[File:Location Aegean Sea.png|thumb|right|upright=1.10]]

11:50, 27 നവംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

മധ്യാരണ്യാഴിയുടെ ഗ്രീസിനും ടർക്കിക്കും മധ്യേയുള്ള ഭാഗമാണ് ഈജിയൻ കടൽ. ബാൾക്കൻ മുനമ്പിനും അനത്തോളിയ മുനമ്പിനും ഇടയിലാണിത് സ്ഥിതി ചെയ്യുന്നത്. വടക്ക് ദിക്കിൽ മാർമറ കടലിനോടും ബോസ്ഫോറസ് കടലിടുക്ക് വഴി കരിങ്കടലിനോടും ബന്ധപ്പെട്ടിരിക്കുന്നു. പഴയകാലത്ത് ആർക്കിപെലാഗോ (ഗ്രീക്ക് ഭാഷയിൽ കടലുകളുടെ നേതാവ് എന്നർത്ഥം) എന്നറിയപ്പെട്ടിരുന്നു.

Topographical and bathymetric map
"https://ml.wikipedia.org/w/index.php?title=ഈജിയൻ_കടൽ&oldid=1875099" എന്ന താളിൽനിന്ന് ശേഖരിച്ചത്