"പി. സുശീല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
832 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{PU|P. Susheela}}
{{Infobox musical artist
| name = പി. സുശീല
| image =
| caption = പി. സുശീല
| image_size =
| background = solo_singer
| birth_name =
| alias =
| birth_date = {{Birth date and age|1935|11|13|mf=n}}
| birth_place =
| origin = [[Vizianagaram]], [[Andhra Pradesh]], India
| death_date =
| death_place =
| genre = [[ചലച്ചിത്രഗാനം]], [[കർണ്ണാടകസംഗീതം]]
| occupation = ഗായിക
| instrument = Vocalist
| years_active = 1952–മുതൽ
| label =
| associated_acts =
| url = [http://www.psusheela.org psusheela.org]
| notable_instruments =
}}
ഇന്ത്യയിലെ ഒരു ചലച്ചിത്ര പിന്നണഗായികയാണ് '''പി. സുശീല''' (ജനനം: നവംബർ 13, 1935). അഞ്ചുതവണ മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്കാരം നേടിയ പി. സുശീല വിവിധ ഇന്ത്യൻ ഭാഷകളിലായി ആയിരത്തിലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്. പ്രധാനമായും [[തെലുഗു]], [[തമിഴ്]], [[മലയാളം]], [[കന്നഡ]] എന്നീ ഭാഷകളിലാണ് ഇവർ ഗാനമാലപിച്ചിട്ടുള്ളത്. ഇതിനുപുറമെ [[ഹിന്ദി]], [[ബംഗാളി]], [[ഒറിയ]], [[സംസ്കൃതം]], [[തുളു]], [[ബഡഗ]] എന്നീ ഭാഷകളിലും ശ്രദ്ധേയമായ ഗാനങ്ങൾ പാടി.
16,718

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1669873" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി